Intentar ORO - Gratis

Womens-interest

Grihalakshmi

Grihalakshmi

തിരിച്ചറിഞ്ഞ ഇഷ്ടം

ഇഷ്ടമില്ലാത്തത് പഠിക്കുക എന്നത് അവനിൽ മാനസിക വിഷമമുണ്ടാക്കി

1 min  |

January 1-15, 2023
Grihalakshmi

Grihalakshmi

കണ്ണീരുണങ്ങാത്ത വീട്

വിസ്മയയുടെ സഹോദരൻ വിജിത്ത് നൈജീരിയയിൽ തടവിലാണ്. മകളുടെ വേർപാടിന്റെ വേദന മാറും മുമ്പേ മകന്റെ ദുരവസ്ഥ... കണ്ണീർക്കടലിൽ കുടുംബം

1 min  |

January 1-15, 2023
Grihalakshmi

Grihalakshmi

നഖങ്ങൾ തിളങ്ങട്ടെ

നഖസൗന്ദര്യം വർധിപ്പിക്കാം, കരുതലോടെ

1 min  |

January 1-15, 2023
Grihalakshmi

Grihalakshmi

മാത്തുക്കുട്ടിയുടെ സ്വർഗം

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇത്തവണത്തെ യുവകർഷക പുരസ്കാരം മാത്തുക്കുട്ടി ടോമിനാണ്. ലക്ഷങ്ങളുടെ ശമ്പളമുള്ള കോർപറേറ്റ് ജോലി വിട്ട് കൃഷിയിലും ഫാമിങ്ങിലും പൊന്നുവിളയിച്ച ഈ പാലാക്കാരന്റെ കഥ..

3 min  |

December 16 - 31, 2022
Grihalakshmi

Grihalakshmi

പെരിയാർ താണ്ടിയ പെരിയോൾ

ഇരു കൈകളും കെട്ടി പെരിയാർ നീന്തിക്കടന്ന 79കാരി ആരിഫ ആത്മധൈര്യത്തിൻറ പര്യായമാണ് ഈ ആലുവക്കാരി...

2 min  |

December 16 - 31, 2022
Grihalakshmi

Grihalakshmi

അപ്പൂപ്പൻതാടിപോലെ ഒരമ്മയും മകളും

കുട്ടിക്കാലത്തെ കൗതുകം, സോളോ ട്രാവലറിൽ നിന്ന് അപ്പൂപ്പൻതാടിയിലേക്കുള്ള പടവുകൾ പങ്കുവച്ച് സജ്ന അലി...

3 min  |

December 16 - 31, 2022
Grihalakshmi

Grihalakshmi

വീട്ടിലേക്കുള്ള വഴി

അപ്രതീക്ഷിതമായി ജീവിതയാത്രയിൽ വഴിതെറ്റി അറിയാദേശത്ത് എത്തപ്പെട്ട മനുഷ്യർ... അവർക്ക് വീട്ടിലേക്കുള്ള വഴി കാട്ടിക്കൊടുക്കുകയാണ് ശിവൻ...

3 min  |

December 16 - 31, 2022
Grihalakshmi

Grihalakshmi

പൊളിയാണ് പൗളി, ജോറാണ് ജോളി

ജീവിതത്തിന്റെ കനൽ വഴികൾ കടന്ന് സിനിമയിലെത്തിയ രണ്ടുപേർ, കണ്ണീരുപ്പു കലർന്ന കാലത്തിന്റെ ഓർമവഴികളിലൂടെ പൗളി വത്സനും ജോളി ചിറയത്തും...

4 min  |

December 16 - 31, 2022
Grihalakshmi

Grihalakshmi

കൊതിച്ചു കിട്ടിയ ജീവിതം

മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഒരുപിടി സിനിമകൾ, കഥാപാത്രങ്ങൾ... നടനും സംവിധായകനുമായ ജോണി ആൻറണി സിനിമയ്ക്ക് നന്ദി പറയുന്നതിന് പിന്നിൽ കാരണങ്ങൾ ഏറെ...

3 min  |

December 16 - 31, 2022
Grihalakshmi

Grihalakshmi

മണവാട്ടിപ്പെണ്ണൊരുങ്ങ്...

വിവാഹദിനത്തിന് അഴകോടെ അണിഞ്ഞൊരുങ്ങാൻ ഒരുക്കങ്ങൾ മുന്നേ തുടങ്ങാം. മുഖത്തിന്റെ മാറ്റ് കൂട്ടാൻ മാത്രമല്ല അടിമുടി അഴകിടർത്താനും വഴികളേറെയുണ്ട്

2 min  |

December 16 - 31, 2022
Grihalakshmi

Grihalakshmi

ഓർമപ്പെരുമഴയുടെ ക്രിസ്മസ്

മഞ്ഞടരുകളിൽ വെളിച്ചം വിതറുന്ന നക്ഷത്രത്തെളിച്ചമുള്ള ക്രിസ്മസ് ഓർമകളിൽ എഴുത്തുകാരി...

3 min  |

December 16 - 31, 2022
Grihalakshmi

Grihalakshmi

ക്ലാ...ക്ലാ...ക്ലീ... ക്ലീ...മുറ്റത്തൊരു ചിറകടി

എഴുത്തും ചിത്രങ്ങളും ജീന അനൂപ് രാഗവിസ്താരം നടത്തുന്ന ചൂളക്കാക്കയും മാവൂ വാക്കേറ്റത്തിനൊരുങ്ങുന്ന ഇരട്ടവാലനും ഇണയോടൊത്ത് ഇരതേടുന്ന ചോലക്കുടുവനും ഉൾപ്പെടെ ഒരു പാട് കിളികൾ നമ്മുടെ ചുറ്റുവട്ടത്തുണ്ട്...

1 min  |

December 16 - 31, 2022
Grihalakshmi

Grihalakshmi

പോഷകസമ്പുഷ്ടം സീതപ്പഴം

നാട്ടിൻപുറങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന സീതപ്പഴം രുചിയുടെയും പോഷകങ്ങളുടെയും കലവറയാണ്...

1 min  |

December 16 - 31, 2022
Grihalakshmi

Grihalakshmi

ജപ്തിചെയ്യപ്പെട്ട ജീവിതങ്ങൾ

ബാങ്കിന്റെ ജപ്തി നോട്ടീസ് പൊന്നുമോളുടെ ജീവനെടുത്തു. സങ്കടക്കടലിൽ ഒരച്ഛനും അമ്മയും

2 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

ജീവിതം 'അഡ്ജസ്റ്റ് ചെയ്യുന്നവൾ

സ്ത്രീജീവിതത്തിൽ സമൂഹം സ്വാഭാവികമെന്ന് കരുതുന്ന ഒന്നാണ് അഡ്ജസ്റ്റ്മെന്റ്. പക്ഷേ, എന്തിനോടൊക്കെ ഏതളവിൽ അഡ്ജസ്റ്റ് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നത് ആരാണ്?

3 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

ചർമം തിളങ്ങട്ടെ മഞ്ഞുപോലെ

തണുപ്പുകാലത്തെ ചർമപ്രശ്നങ്ങളും പരിഹാരങ്ങളും

1 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

കനകം  കുടശ്ശനാടിന്റെ തങ്കം

വീട് നഷ്ടപ്പെട്ട് ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട കുടശ്ശനാട് കനകം . പ്രതിസന്ധികളുടെ കടൽ കടന്നാണ് 'ജയ ജയ ജയ ജയഹേ'യിൽ എത്തുന്നത്. അതിലെ അമ്മവേഷം ഉഷാറാക്കി കനകം പത്തരമാറ്റുള്ള തങ്കമായി മാറി

3 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

ജീവനിൽ പതിഞ്ഞ ഗ്രഹണകാലങ്ങൾ

നിലാവെട്ടം

4 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

MYOSITIS പ്രതിരോധിക്കാനാവുമോ?

ശരീര പേശികൾക്ക് തളർച്ച, ദുർബലമാകുന്ന രോഗപ്രതിരോധശക്തി... നടി സാമന്തയെ പിടികൂടിയ മയോസൈറ്റിസ് രോഗത്തെപ്പറ്റി കൂടുതലറിയാം

2 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

അകത്തളം തിളങ്ങട്ടെ

കാലത്തിനനുസരിച്ച്  ചെറിയ ബജറ്റിൽ അകത്തളം മോടിപിടിപ്പിക്കാൻ ചില കുറുക്കുവഴികളിതാ...

1 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

പെൺകണ്ണിൽ കാൽപ്പന്ത്

എവിടെയും ഫുട്ബോൾ വൈബ്. കാൽപ്പന്തിന്റെ ആനന്ദക്കാഴ്ചകൾ ആണിനും പെണ്ണിനും ഒരുപോലെ...

1 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

കുഞ്ഞുപെണ്ണ് കിണറും കുഴിക്കും

എഴുപത്തഞ്ച് വയസ്സിനുള്ളിൽ നൂറുകണക്കിന് കിണറുകൾ കുഴിച്ച കുഞ്ഞുപെണ്ണിന് പറയാനുണ്ട് കിണറോളം കഥകൾ

2 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

ഉർവശി എന്ന പൊടിമോൾ

തെന്നിന്ത്യയിലെ നാലു ഭാഷകളിൽ അനവധി സിനിമകളിൽ നായികയായി എത്തിയ ഉർവശി ഇന്നും ജനങ്ങൾ ഇഷ്ടപ്പെടുന്ന സ്വഭാവനടിയായി അഭിനയരംഗത്ത് ജ്വലിച്ചു നിൽക്കുകയാണ്

5 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

നിങ്ങളിലുണ്ടോ ഇങ്ങനെയൊരാൾ

നമ്മളിലും മറ്റുള്ളവരിലും ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ എങ്ങനെ തിരിച്ചറിയാം, മാറ്റിയെടുക്കാം?

4 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

ഓർമ്മകൾ ഒരു വിളിപ്പാടകലെ

എം.ജി. സോമൻ ഓർമകൾക്ക് ഈ ഡിസംബർ 12ന് 25 വയസ്സാകുന്നു...ഓർമകളാൽ നിബിഡമാണ് തിരുവല്ലയിലെ അദ്ദേഹത്തിന്റെ വീട്...

4 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

സൈക്കോയല്ല ആവറേജുമല്ല ഞാൻ

ശരാശരിക്കാരിയായ അമ്പിളി... സ്വാർഥയായ മീനാക്ഷി... അവതരിപ്പിച്ച കഥാപാത്രങ്ങൾ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ആർഷ ബൈജു...

2 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

ജീവിത നാണയത്തിന്റെ ഇരുവശങ്ങൾ

Between The Lines

1 min  |

December 01 - 15, 2022
Grihalakshmi

Grihalakshmi

അഞ്ചലിന്റെ പ്രതികാരം

കൂത്താട്ടുകുളത്തെ പെയിന്റ് പണിക്കാരന്റെ മകൻ അഞ്ചൽ കൃഷ്ണയ്ക്ക് ഡോക്ടറുടെ വെള്ളക്കോട്ട് ഒരു മധുരപ്രതികാരമാണ്

2 min  |

November 16-30, 2022
Grihalakshmi

Grihalakshmi

മുട്ട് ഇരുളുന്നോ? പരിഹാരമുണ്ട്...

Beauty

1 min  |

November 16-30, 2022
Grihalakshmi

Grihalakshmi

നിങ്ങൾ കണ്ടാലും ഇല്ലെങ്കിലും

വിഷമയ ബന്ധങ്ങൾ തുടക്കത്തിൽത്തന്നെ സൂചനകൾ തരും. അത് കാണാതെ പോകുന്നവർക്ക്, 'രക്ഷപ്പെട്ടു കൂടായിരുന്നോ' എന്ന പതിവ് ചോദ്യത്തെ പിന്നീട് നേരിടേണ്ടി വരും

3 min  |

November 16-30, 2022