മഹാഭാരതത്തിലെ അരക്കില്ലത്തിന്റെ കഥ കേൾക്കാത്ത വായ യുധിഷ്ഠിരനും സഹോദരങ്ങൾക്കും മാതാവായ കുന്തിക്കും വേണ്ടി ദുര്യോധനന്റെ നിർബന്ധപ്രകാരം ധൃതരാഷ്ട്രർ വാരണാവതത്തിൽ പണിത കൊട്ടാരമാണ് അരക്കില്ലം. സംശയം തോന്നാത്തവിധം പാണ്ഡവരെ ദഹിപ്പിച്ചു കൊല്ലാൻ കുടിലബുദ്ധിയായ ദുര്യാധനൻ തീർത്ത കെണി. എളുപ്പം കത്തുന്ന അരക്കും നെയ്യുമെല്ലാം ഒളിപ്പിച്ചു ചേർത്തു നിർമിച്ച കൊട്ടാരം മുൻപ് ഉത്തർപ്ര ദേശിന്റെ ഭാഗമായിരുന്ന ഇന്നത്തെ ഉത്തരാഖണ്ഡ് സംസ്ഥാനത്തായിരു ന്നു എന്നാണു നിഗമനം. ഏതായാലും രാജ്യത്ത് പണ്ടും ഇന്നും കോലരക്ക് ഉൽപാദനം നടക്കുന്നത് ഉത്തർപ്രദേശിലും മധ്യപ്രദേശിലും ജാർഖണ്ഡിലും ഛത്തീസ്ഗഡിലുമൊക്കെത്തന്നെ. പ്രകൃതിദത്ത പശകളുടെ ഉൽപാദ നത്തിലും കയറ്റുമതിയിലും മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അക്കൂട്ടത്തിൽ കോലരക്കുമുണ്ട്.
Esta historia es de la edición March 01, 2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 01, 2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ