Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

കൊള്ളാമല്ലോ കോലരക്ക്

March 01, 2024

|

KARSHAKASREE

സംസ്ഥാനത്ത് പരീക്ഷണകൃഷി വിജയം

- 9942627426 (ഡോ. മുത്തുകുമാർ)

കൊള്ളാമല്ലോ കോലരക്ക്

മഹാഭാരതത്തിലെ അരക്കില്ലത്തിന്റെ കഥ കേൾക്കാത്ത വായ യുധിഷ്ഠിരനും സഹോദരങ്ങൾക്കും മാതാവായ കുന്തിക്കും വേണ്ടി ദുര്യോധനന്റെ നിർബന്ധപ്രകാരം ധൃതരാഷ്ട്രർ വാരണാവതത്തിൽ പണിത കൊട്ടാരമാണ് അരക്കില്ലം. സംശയം തോന്നാത്തവിധം പാണ്ഡവരെ ദഹിപ്പിച്ചു കൊല്ലാൻ കുടിലബുദ്ധിയായ ദുര്യാധനൻ തീർത്ത കെണി. എളുപ്പം കത്തുന്ന അരക്കും നെയ്യുമെല്ലാം ഒളിപ്പിച്ചു ചേർത്തു നിർമിച്ച കൊട്ടാരം മുൻപ് ഉത്തർപ്ര ദേശിന്റെ ഭാഗമായിരുന്ന ഇന്നത്തെ ഉത്തരാഖണ്ഡ് സംസ്ഥാനത്തായിരു ന്നു എന്നാണു നിഗമനം. ഏതായാലും രാജ്യത്ത് പണ്ടും ഇന്നും കോലരക്ക് ഉൽപാദനം നടക്കുന്നത് ഉത്തർപ്രദേശിലും മധ്യപ്രദേശിലും ജാർഖണ്ഡിലും ഛത്തീസ്ഗഡിലുമൊക്കെത്തന്നെ. പ്രകൃതിദത്ത പശകളുടെ ഉൽപാദ നത്തിലും കയറ്റുമതിയിലും മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അക്കൂട്ടത്തിൽ കോലരക്കുമുണ്ട്.

المزيد من القصص من KARSHAKASREE

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

കൃഷിയിലും മാഷ്

അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ

പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

മണ്ണിനൊരു പോഷക മീറ്റർ

മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ചെറുപയർ: ചെറുതല്ല ഗുണങ്ങൾ

ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ

കാരണങ്ങളും നിയന്ത്രണമാർഗങ്ങളും

time to read

1 mins

February 01,2026

Listen

Translate

Share

-
+

Change font size