സംസ്ഥാനത്തുതന്നെ അപൂർവ കാഴ്ചയാണ് കണ്ണൂർ മാട്ടൂൽ സെൻട്രൽ ബീച്ചിലെ പെറ്റ്സ് സ്റ്റേഷൻ. അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കും ഉരഗങ്ങൾക്കും മത്സ്യങ്ങൾക്കുമെല്ലാമായി പെറ്റ്സ് പ്രേമിയായ ഒരു യുവാവ് സൃഷ്ടിച്ച അപൂർവ ദൃശ്യാനുഭവം. പഠിക്കുന്ന കാലത്ത് പ്രാവിനെ വളർത്തി അരുമകളോടു ചങ്ങാത്തം തുടങ്ങിയ സാബിർ സ്വന്തം അരുമലോകം കുട്ടികൾക്കും മുതിർന്നവർക്കുമായി തുറന്നു കൊടുത്തിരിക്കുന്നത് അവരെ ചിലതു പഠിപ്പിക്കാൻ കൂടിയാണ്. അരുമകളെ പരിപാലിക്കുന്ന അനേകരിൽനിന്നു സാബിറും പെറ്റ്സ് സ്റ്റേഷനും വ്യത്യസ്തമാകുന്നതും അതുകൊണ്ടുതന്നെ.
"അരുമപ്പക്ഷികളെയും മൃഗങ്ങളെയും അലങ്കാരമത്സ്യ ങ്ങളെയുമെല്ലാം വളർത്തുന്ന ഒട്ടേറെപ്പേരുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ അതെത്രത്തോളം ഗൗരവത്തോടെ കാണുന്നുണ്ട് നമ്മുടെ സമൂഹം? പെറ്റ്സിനെ വളർത്താൻ ആഗ്രഹിക്കുന്ന കുട്ടികളെ എത്രത്തോളം പ്രോത്സാഹിപ്പിക്കുന്നുണ്ട്?', സാബിർ ചോദിക്കുന്നു. ചെറിയ കുട്ടികളെ അതിന് അനുവദിച്ചാൽത്തന്നെ അവർ മുതിർന്ന ക്ലാസിലേക്ക് എത്തുന്നതോടെ മാതാപിതാക്കളും അധ്യാപകരും നിർബന്ധിച്ച് പെറ്റ്സിനെ ഒഴിവാക്കും. അതല്ല വേണ്ടത്, കുട്ടികളുടെ ജീവിതത്തിൽ പെറ്റ്സിനുണ്ടാക്കാൻ കഴിയുന്ന സ്വാധീനം സമൂഹം തിരിച്ചറിയണം. അതു ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് പെറ്റ്സ് സ്റ്റേഷൻ, സാബിർ പറയുന്നു.
പെറ്റ് പേരന്റിങ്
Esta historia es de la edición August 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ