Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

കടപ്പുറത്തെ കാഴ്ചബംഗ്ലാവ്

August 01,2023

|

KARSHAKASREE

കണ്ണൂർ മാട്ടൂൽ കടപ്പുറത്ത് സാബിറിന്റെ പെറ്റ്സ് സ്റ്റേഷൻ

- ജോബി ജോസഫ്

കടപ്പുറത്തെ കാഴ്ചബംഗ്ലാവ്

സംസ്ഥാനത്തുതന്നെ അപൂർവ കാഴ്ചയാണ് കണ്ണൂർ മാട്ടൂൽ സെൻട്രൽ ബീച്ചിലെ പെറ്റ്സ് സ്റ്റേഷൻ. അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കും ഉരഗങ്ങൾക്കും മത്സ്യങ്ങൾക്കുമെല്ലാമായി പെറ്റ്സ് പ്രേമിയായ ഒരു യുവാവ് സൃഷ്ടിച്ച അപൂർവ ദൃശ്യാനുഭവം. പഠിക്കുന്ന കാലത്ത് പ്രാവിനെ വളർത്തി അരുമകളോടു ചങ്ങാത്തം തുടങ്ങിയ സാബിർ സ്വന്തം അരുമലോകം കുട്ടികൾക്കും മുതിർന്നവർക്കുമായി തുറന്നു കൊടുത്തിരിക്കുന്നത് അവരെ ചിലതു പഠിപ്പിക്കാൻ കൂടിയാണ്. അരുമകളെ പരിപാലിക്കുന്ന അനേകരിൽനിന്നു സാബിറും പെറ്റ്സ് സ്റ്റേഷനും വ്യത്യസ്തമാകുന്നതും അതുകൊണ്ടുതന്നെ.

"അരുമപ്പക്ഷികളെയും മൃഗങ്ങളെയും അലങ്കാരമത്സ്യ ങ്ങളെയുമെല്ലാം വളർത്തുന്ന ഒട്ടേറെപ്പേരുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ അതെത്രത്തോളം ഗൗരവത്തോടെ കാണുന്നുണ്ട് നമ്മുടെ സമൂഹം? പെറ്റ്സിനെ വളർത്താൻ ആഗ്രഹിക്കുന്ന കുട്ടികളെ എത്രത്തോളം പ്രോത്സാഹിപ്പിക്കുന്നുണ്ട്?', സാബിർ ചോദിക്കുന്നു. ചെറിയ കുട്ടികളെ അതിന് അനുവദിച്ചാൽത്തന്നെ അവർ മുതിർന്ന ക്ലാസിലേക്ക് എത്തുന്നതോടെ മാതാപിതാക്കളും അധ്യാപകരും നിർബന്ധിച്ച് പെറ്റ്സിനെ ഒഴിവാക്കും. അതല്ല വേണ്ടത്, കുട്ടികളുടെ ജീവിതത്തിൽ പെറ്റ്സിനുണ്ടാക്കാൻ കഴിയുന്ന സ്വാധീനം സമൂഹം തിരിച്ചറിയണം. അതു ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് പെറ്റ്സ് സ്റ്റേഷൻ, സാബിർ പറയുന്നു.

പെറ്റ് പേരന്റിങ്

المزيد من القصص من KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Translate

Share

-
+

Change font size