Intentar ORO - Gratis
ആ വാഴക്കുല ഞാലിപ്പൂവനായിരുന്നു!
KARSHAKASREE
|March 01, 2023
വാഴ വയ്ക്കുമ്പോൾ ചീര നടുന്നവർ ജീവിക്കാൻ പഠിച്ചവരാണ്. വാഴ നനയ്ക്കുമ്പോൾ ചീരയും നനയുമല്ലോ!
ചങ്ങമ്പുഴയുടെ വിശ്രുത കവിതയായ 'വാഴക്കുല' ഞാലിപ്പൂവനായിരുന്നോ? അതോ പാളയംകോടനോ? റോബസ്റ്റയോ? പണ്ടൊരു അധ്യാപകൻ ഈ വിധം കുട്ടികളോട് ചോദിച്ചത്. നമ്മുടെ പൈതങ്ങൾ കവിത മാത്രമല്ല, വാഴയും കുലയും കൃഷിയും എന്താണെന്നുകൂടി പഠിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ലാക്ക് എന്തായാലും ആ വാഴക്കുല ഞാലിപ്പൂവനാണ്, തർക്കമില്ല. കവി അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽത്തന്നെ സംഗതി സിമ്പിളാണ് - ഒരാൾ വാഴ നട്ടു, കുല വന്നു, മറ്റൊരാൾ കൊണ്ടുപോയി. അത്രയേയുള്ളൂ കാര്യം! പക്ഷേ, അതൊരു മഹാവിപ്ലവത്തിനു തിരികൊളുത്തലായിരുന്നു എന്നു മാത്രം.
ഈ പഴയ വാഴയും കുലയും ഇന്നും വാടിക്കരിഞ്ഞിട്ടില്ല എന്നതാണ് അത്ഭുതം. ഒരിക്കൽ വലിയൊരു യുഗപരിവർത്തനത്തിനു വഴി തെളിച്ച വാഴക്കുല ഇപ്പോഴും പഴുത്തുപോകാതെ സാമൂഹിക, സാഹിത്യ, രാഷ്ട്രീയ നഭോമണ്ഡലങ്ങളിൽ എരിവും വീര്യവുമുള്ള പടപ്പാട്ടായി നിറഞ്ഞു നിൽക്കുകയാണ്. ഈ വാഴയ്ക്ക് ഇന്നും നമ്മൾ വെള്ളം കോരുന്നു, മറ്റുള്ളവർ കുല കൊണ്ടുപോകുന്നു.
രക്ഷിച്ചവനു തല കൊടുത്തു
Esta historia es de la edición March 01, 2023 de KARSHAKASREE.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE KARSHAKASREE
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
KARSHAKASREE
ആഹാരസമൃദ്ധി ആരോഗ്യരഹസ്യം
മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം
1 mins
April 01, 2026
KARSHAKASREE
മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി
മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ
2 mins
April 01, 2026
KARSHAKASREE
ദേവഗിരിയിലെ അമൃതഭക്ഷണം
വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും
2 mins
April 01, 2026
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
Translate
Change font size
