Intentar ORO - Gratis
കരയിലിറങ്ങി കൃഷിക്കാരനായി
KARSHAKASREE
|April 01, 2026
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
-
കഷ്ടിച്ച് 20 സെന്റ് സ്ഥലത്താണ് കോഴിക്കോട് കല്ലായി സ്വദേശി എ.പി. കുഞ്ഞഹമ്മദുകോയയുടെ വീട്. എന്നാൽ വീടിനുചുറ്റുമുള്ള ചെറുമുറ്റത്ത് പഴം പച്ചക്കറികളുടെയും പൂച്ചെടികളുടെയും വലിയ ലോകം തീർത്തിരിക്കുകയാണ് ഈ 73 കാരൻ. കണ്ണഞ്ചേരി എൽപി സ്കൂളിനു സമീപമുള്ള അക്വാമറീൻ വീട്ടിലെത്തിയാൽ ആർക്കും വെറും കയ്യോടെ മടങ്ങേണ്ടിവരാറില്ല, സുഹൃത്തുക്കൾക്ക് വിളഞ്ഞ പഴങ്ങളോ പച്ചക്കറികളോ കൊടുത്തുവിടാൻ കുഞ്ഞഹമ്മദിനും ഭാര്യ ഹമീദാബാനുവിനും ഉത്സാഹമേറെ. വരുന്നവർക്കെല്ലാം നൽകാൻ മാത്രം വിളസമൃദ്ധിയും വൈവിധ്യവും ഇവിടെയുണ്ട്. പലതരം മുളകുകൾ, വെണ്ട, വഴുതന, കോളിഫ്ലവർ, കാബേജ്, തക്കാളി, മത്തൻ, കുമ്പളം, ചിരങ്ങ, കൈപ്പ (പാവൽ), ചീര, മഞ്ഞൾ ഇഞ്ചി, കറിവേപ്പില എന്നിങ്ങനെ പട്ടിക നീളുകയാണ്. പഴവർഗങ്ങളിൽ ചക്ക, മാങ്ങ, മുന്തിരി, മൾബറി, സപ്പോട്ട, ഫാഷൻ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്, കശുമാങ്ങ, മധുരനാരങ്ങാ, ചാമ്പയ്ക്ക്, പപ്പായ, വാഴപ്പഴം പേരയ്ക്ക്, ഇലുമ്പിപുളി എന്നിവയും സുലഭം. പുതുമ ചോരാതെയും വിഷമയമില്ലാതെയും ഇവ കിട്ടുമ്പോൾ ഏതു നഗരവാസിയാണ് സന്തോഷിക്കാതിരിക്കുക! പഴം-പച്ചക്കറികൾക്കു പുറമേ മനോഹരമായ ചെറു പൂന്തോട്ടത്തിനും 8 തെങ്ങിനും 25 കമുകിനും ഇവിടെ ഇദ്ദേഹം സ്ഥലം കണ്ടെത്തിയിരിക്കുന്നു. എല്ലാ കമുകിലും കുരുമുളക് പടർത്തിയിട്ടുണ്ട്. കൂടാതെ, ഇരുപതോളം
Esta historia es de la edición April 01, 2026 de KARSHAKASREE.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE KARSHAKASREE
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
KARSHAKASREE
ആഹാരസമൃദ്ധി ആരോഗ്യരഹസ്യം
മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം
1 mins
April 01, 2026
KARSHAKASREE
മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി
മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ
2 mins
April 01, 2026
KARSHAKASREE
ദേവഗിരിയിലെ അമൃതഭക്ഷണം
വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും
2 mins
April 01, 2026
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
Listen
Translate
Change font size
