Facebook Pixel ആദായമധുരം കിനിയുന്ന തേനീച്ചകൾ | KARSHAKASREE - gardening - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

ആദായമധുരം കിനിയുന്ന തേനീച്ചകൾ

KARSHAKASREE

|

February 01,2026

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

ആദായമധുരം കിനിയുന്ന തേനീച്ചകൾ

കുമളിയിലെത്തുന്ന ടൂറിസ്റ്റുകൾ ഈച്ചകളെ വളർത്തുന്ന വീട് അന്വേഷിക്കുന്നതു കണ്ടാൽ അതിശയിക്കേണ്ട. അവർ തേടുന്നത് തേനീച്ചക്കർഷകനായ വട്ടം തൊട്ടിയിൽ ഫിലിപ് മാത്യുവിന്റെ വീടാണ്. തേക്കടിയിലേക്കുള്ള യാത്രയിൽ നല്ല തേൻ വാങ്ങുകയാണ് അവരുടെ ലക്ഷ്യം. ഒപ്പം തേനീച്ചവളർത്തലിന്റെ കൗതുകക്കാഴ്ചകൾ കണ്ടു മനസ്സിലാക്കുകയും.

ഫിലിപ് മാത്യു, വട്ടത്തൊട്ടിയിൽ ഫിലിപ് മാത്യു എന്നു പറഞ്ഞാൽ നാട്ടുകാർക്കു മനസ്സിലായെന്നുവരില്ല. എന്നാൽ, തേനീച്ച ഫിലിപ് എന്നു പറഞ്ഞാൽ തിരിച്ചറിയാത്തവർ ആരുമുണ്ടാവില്ല താനും. പെട്ടികളിൽ തേനീച്ചകൾ അറകളുണ്ടാക്കി തേൻ നിറയ്ക്കുന്നതും റാണിയീച്ച മുട്ടയിടുന്നതും പുതിയ ഈച്ചകൾ വിരിയുന്നതും തേനെടുക്കുന്നതുമൊക്കെ അദ്ദേഹവും കുടുംബാംഗങ്ങളും കാണിച്ചു കൊടുക്കുമ്പോൾ സഞ്ചാരികൾ കൗതുകത്തോടെ കണ്ടുനിൽക്കും.

ഫിലിപ്പിന്റെ പുരയിടത്തിലും പരിസരത്തുമായി നൂറിലേറെ തേനീച്ചപ്പെട്ടികളും അറുനൂറിലേറെ ചെറുതേനീച്ചക്കൂടുകളുണ്ട്. തേനിനെയും തേനീച്ചകളെയും സ്നേഹിച്ച് ജീവിതം മധുരതരമാക്കുന്ന ഈ സംരംഭകന് ദേശീയ അവാർഡിനു പുറമേ, ഒരു ഡസനിലേറെ സംസ്ഥാനതല അവാർഡുകളും ലഭിച്ചിട്ടുണ്ട്. നൂറുകണക്കിനുപേർക്ക് ഉപജീവനമാർഗമൊരുക്കാനും ഫിലിപ്പച്ചന്റെ സംരംഭത്തിനു കഴിയുന്നു. 1993 ൽ കുമളിയിലേക്കു കുടിയേറിയ ഫിലിപ്പച്ചൻ ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച തേൻ ഉൽപാദകരിൽ ഒരാളാണ്.

MÁS HISTORIAS DE KARSHAKASREE

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Listen

Translate

Share

-
+

Change font size