Facebook Pixel സിനിമാ തറവാട്ടിലെ കാരണവർക്കൊപ്പം മുതൽ പേരക്കുട്ടിക്കൊപ്പം വരെ | Vellinakshatram - entertainment - Lee esta historia en Magzter.com

Intentar ORO - Gratis

സിനിമാ തറവാട്ടിലെ കാരണവർക്കൊപ്പം മുതൽ പേരക്കുട്ടിക്കൊപ്പം വരെ

Vellinakshatram

|

February 2024

എം. എ. നിഷാദ് വെള്ളിത്തിരയുടെ ഭാഗമായിട്ട് 25 വർഷത്തിലേറെയായി. നാളിതുവരെ സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ കാരണവർ മധു സാർ മുതൽ ഇന്നത്തെ തലമുറയിലെ ധ്യാൻ ശ്രീനിവാസൻ വരെ അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായി. നിർമാതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ തിളങ്ങുന്ന ആളാണ് എം എ. നിഷാദ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം മോഹൻലാലിനെ വച്ചൊരു സിനിമ എന്നതാണ്. അതിനു മുമ്പ് ഒരു സൂപ്പർ ഹിറ്റ് സിനിമ ചെയ്യണം. അതിനായാണ് ഇപ്പോൾ അയ്യർ ഇൻ അറേബ്യ എന്ന സിനിമയുമായി അദ്ദേഹം പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമാണിത്. തന്റെ പുതിയ സിനിമാ വിശേഷങ്ങൾ എം.എ. നിഷാദ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...

സിനിമാ തറവാട്ടിലെ കാരണവർക്കൊപ്പം മുതൽ പേരക്കുട്ടിക്കൊപ്പം വരെ

അയ്യർ ഇൻ അറേബ്യ എന്താണ്?

തിരുവനന്തപുരത്തെ ഏജീസ് ഓഫീസിൽ നിന്നും വോളണ്ടറി റിട്ടയർമെന്റ് എടുത്ത ആളാണ് അയ്യർ. ശ്രീനിവാസ അയ്യർ എന്നതാണ് മുഴുവൻ പേര്. മുകേ ഷാണ് ആ കഥാപാത്രം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് ഝാൻസി റാണി. ഊർവശിയാണ് ആ കഥാപാത്രം ചെയ്യുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവർക്കൊരു മകനുണ്ട്, രാഹുൽ എന്നാണ് പേര്. ധ്യാൻ ശ്രീനിവാസനാണ് മകനായി അഭിനയിക്കുന്നത്. റിട്ടയർമെന്റ് എടുത്ത ശേഷം അയ്യർക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. അതായത് 2014നു ശേഷം ഇന്ത്യ തിളങ്ങുമെന്നും വളരെയേറെ പ്രത്യേകതകൾ ഉണ്ടാകുമെന്നും അദ്ദേഹം കരുതുന്നു. അതായത് അപ്പോഴുണ്ടായിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഒരു വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇന്ത്യൻ സംസ്കാരമാണ് ഏറ്റവും വലുത് എന്ന് വിശ്വസിക്കുന്ന വ്യക്തി കൂടിയാണ് അയ്യർ. വോളണ്ടറി റിട്ടയർമെന്റിനു ശേഷം ശുദ്ധ ബ്രാഹ്മണനായി ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതിനിടയിൽ മകൻ രാഹുൽ പ്രത്യേക സാഹചര്യത്തിൽ ദുബായിലേക്കു പോകുന്നു. അയ്യർക്കും ഭാര്യക്കും മകന്റെ അടുത്തേക്ക് പോകേണ്ടി വരും. അങ്ങനെ അയ്യർ അറേബ്യയിലെത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് അയ്യർ ഇൻ അറേബ്യ എന്ന എന്റെ സിനിമ പറയുന്നത്.

കുടുംബ ചിത്രങ്ങളുടെ വിഭാഗത്തിൽ ഈ സിനിമയെപെടുത്താമോ? ഇത് കാണുമ്പോൾ ആക്ഷേപ ഹാസ്യത്തിന്റെ കഥയായി തോന്നാം. പക്ഷേ അയ്യർ ഇൻ അറേബ്യ എന്ന സിനിമ ഒരു ഫാമിലി സറ്റയറാണ്. കഥയും തിരക്കഥയും സംഭാഷണവും ഞാൻ തന്നെയാണ് എഴുതിയിരിക്കുന്നത്. കഥ എഴുതുമ്പോൾ തന്നെ അയ്യരുടെ കഥാപാത്രമായി എന്റെ മനസിൽ മുകേഷേട്ടന്റെ മുഖമാണ് തെളിഞ്ഞത്. ഹ്യൂമർ നന്നായി ചെയ്യാൻ സാധിക്കുന്നത് മുകേഷേട്ടനാണ്. ഹാസ്യം നന്നായി വർക്കൗട്ട് ചെയ്യേണ്ട സിനിമ കൂടിയാണിത്. അതിനാലാണ് മുകേഷേട്ടനെ തന്നെ തീരുമാനിച്ചത്.

MÁS HISTORIAS DE Vellinakshatram

Vellinakshatram

Vellinakshatram

ശ്രദ്ധിക്കപ്പെട്ട നായകന്മാർ

യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.

time to read

1 mins

January 2026

Vellinakshatram

Vellinakshatram

ഒരു കനവിനായി ഒന്നിച്ച നമ്മൾ

എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും

time to read

1 min

January 2026

Vellinakshatram

Vellinakshatram

നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ

സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.

time to read

2 mins

January 2026

Vellinakshatram

Vellinakshatram

കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ

നമ്മുടെ മോഹൻലാൽ

time to read

4 mins

January 2026

Vellinakshatram

Vellinakshatram

മഹാപ്രതിഭ

ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു

time to read

3 mins

January 2026

Vellinakshatram

Vellinakshatram

താങ്ക്യൂ എവരിബഡി

54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.

time to read

2 mins

October 2025

Vellinakshatram

Vellinakshatram

അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST

ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു

time to read

2 mins

October 2025

Vellinakshatram

Vellinakshatram

മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും

മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു

time to read

2 mins

October 2025

Vellinakshatram

Vellinakshatram

തിരിച്ചു വരവുകളുടെ മോഹൻലാൽ

നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.

time to read

2 mins

September 2025

Vellinakshatram

ഞാനിപ്പോൾ ഹാപ്പി മൂഡിൽ

ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.

time to read

3 mins

September 2025

Listen

Translate

Share

-
+

Change font size