Intentar ORO - Gratis
റീൽസ് ഷൂട്ടിങ് കേസാകും
Manorama Weekly
|February 14, 2025
സൈബർ ക്രൈം
പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോണിലോ ക്യാമറയിലോ വിഡിയോ ചിത്രീകരിക്കുന്നത് ഇന്ന് സർവസാധാരണമാണ്. യുട്യൂബ്, ഇൻസ്റ്റഗ്രാം പോ ലെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് വളരെയധികം കൂടുകയും ഇവയെല്ലാം വിഡിയോ കണ്ടന്റുകൾക്ക് പണം നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒട്ടേറെ ആളുകളാണ് വീഡിയോ ചിത്രീകരിക്കാനായി പൊതുവിടങ്ങളിലേക്ക് എത്തുന്നത്. എന്നാൽ, ഇത്തരം ചിത്രീകരണങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് പലർക്കും അറിവുണ്ടാകില്ല. ഇന്ത്യൻ നിയമവ്യവസ്ഥയിൽ പ്രത്യേകമായൊരു നിയമമില്ലെങ്കിൽ പോലും സ്വകാര്യത അവകാശം എന്ന രീതിയിൽ ഇതു പരിഗണിക്കാൻ സാധിക്കും.
ഡിപിഡിപി ആക്ട്
ഡിജിറ്റൽ ലോകത്ത് വ്യക്തികളുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന സുപ്രധാന നിയമമാണ് ഡിജിറ്റൽ പഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്ട്.. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കപ്പെടുമ്പോൾ അവ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. അതിനാൽ, പൊതുവിടങ്ങളിൽ വിഡിയോ ചിത്രീകരിക്കുന്നതിനു മുൻപ് അതിനുള്ള അനുമതി വാങ്ങണം. പിന്നീടുള്ള നിയമക്കുരുക്കിൽ നിന്നു രക്ഷപ്പെടാൻ ഇതു സഹായിക്കും.
പ്രാങ്ക് വിഡിയോകൾ അതിരുവിടുമ്പോൾ
Esta historia es de la edición February 14, 2025 de Manorama Weekly.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Manorama Weekly
അങ്കത്തട്ടിൽ അഭിമന്യു
എത്ര കാലമെടുത്താലാണ് എനിക്ക് ഇതുപോലെ പെർഫോം ചെയ്യാൻ പറ്റുക
3 mins
February 14, 2025
Manorama Weekly
റീൽസ് ഷൂട്ടിങ് കേസാകും
സൈബർ ക്രൈം
1 mins
February 14, 2025
Manorama Weekly
ഇങ്ങനെയുമുണ്ടായി
കഥക്കൂട്ട്
2 mins
February 07, 2026
Manorama Weekly
പ്രകാശം പരത്തുന്ന
കൊച്ചുപെൺകുട്ടിയിൽനിന്ന് വളരെ അറിവും പക്വതയുമുള്ള യുവതിയിലേക്കുള്ള മാറ്റം. പ്രേക്ഷകരെ അമ്പരപ്പിക്കുന്നു
3 mins
February 07, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
പോത്തും കായയും
2 mins
February 07, 2026
Manorama Weekly
പട്ടിക്കും പൂച്ചയ്ക്കും അണുബാധയും വായ്നാറ്റവും
പെറ്റ്സ് കോർണർ
1 min
February 07, 2026
Manorama Weekly
കുറ്റകൃത്യങ്ങളും പ്രതിരോധ മാർഗങ്ങളും
സൈബർ ക്രൈം
1 mins
February 07, 2026
Manorama Weekly
പ്രിയംവദയുടെ സ്വപ്നങ്ങൾ
കൊൽക്കത്തയിലെയും കേരളത്തിലെയും രണ്ടു തരത്തിലുള്ള സംസ്കാരങ്ങളും ആചാരങ്ങളുമൊക്കെ എന്നെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്
3 mins
January 31, 2026
Manorama Weekly
നായക്കുട്ടികളെ കുളിപ്പിക്കൽ
പെറ്റ്സ് കോർണർ
1 min
January 31, 2026
Listen
Translate
Change font size
