Facebook Pixel കൊതിയൂറും വിഭവങ്ങൾ | Manorama Weekly - entertainment - Lee esta historia en Magzter.com

Intentar ORO - Gratis

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

February 07, 2026

പോത്തും കായയും

- സുരേഷ് പിള്ള

ചേരുവകൾ

പോത്തിറച്ചി അര കിലോ, വെളിച്ചെ ണ്ണ 2 ടേബിൾ സ്പൂൺ, തേങ്ങ ചിരകിയ ത് അരക്കപ്പ്, കറിവേപ്പില ഒരു തണ്ട്, സവാള ചെറുതായി അരിഞ്ഞത് മുക്കാൽ കപ്പ്, മഞ്ഞൾ പൊടി അര ടീസ്പൂൺ, കശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ, മല്ലിപ്പൊടി 2 ടീസ്പൂൺ, ഉള്ളി അരിഞ്ഞത് കാൽ കപ്പ്, ഉപ്പു പാകത്തിന്, ഇഞ്ചി അരിഞ്ഞത് 2 ടീസ്പൂൺ, വെളുത്തുള്ളി അരിഞ്ഞത് 2 ടീസ്പൂൺ, കുരുമുളകുപൊടി കാൽ ടീസ്പൂണിന്റെ പകുതി, ഗരംമസാലപ്പൊടി മുക്കാൽ ടീസ്പൂൺ, ചൂടുവെള്ളം ഒരു കപ്പ്, പച്ച ഏത്തയ്ക്ക ഇടത്തരം ഒരെണ്ണം, ഉള്ളി അരിഞ്ഞത് 3 ടീസ്പൂൺ കറിവേപ്പില കുറച്ച്.

തയാറാക്കുന്ന വിധം

പാനിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങ, ചുവന്നുള്ളി, കറിവേപ്പില എന്നിവ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. തീ കുറച്ചശേഷം മഞ്ഞൾപൊടി, കശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇട്ട് പച്ചമണം മാറുന്നതുവരെ ഇളക്കി വാങ്ങി തണുത്തശേഷം പേസ്റ്റ് രൂപത്തിൽ അരയ്ക്കണം. ആവശ്യമെങ്കിൽ അല്പം വെള്ളമോ എണ്ണയോ ചേർക്കാം.

MÁS HISTORIAS DE Manorama Weekly

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Listen

Translate

Share

-
+

Change font size