Intentar ORO - Gratis
എന്നെ മലയാളിയാക്കിയ മുറപ്പെണ്ണ്
Manorama Weekly
|August 05,2023
എംടിയുടെ ആദ്യ തിരക്കഥയായ മുറപ്പെണ്ണ്, പകൽക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് എന്നീ എക്കാലത്തേയും മനോഹരമായ എംടി ചിത്രങ്ങളിലെ നായിക ഉർവശി ശാരദ.
ആന്ധ്രയിലെ തെനാലിയിലാണ് ജനിച്ചതെങ്കിലും ഞങ്ങളുടെ കുടുംബം ചെന്നൈയിലേക്ക് താമസം മാറ്റി. സത്യത്തിൽ ആന്ധ്രയെക്കാൾ എനിക്കറിയാ വുന്നത് കേരളമാണ്. കുട്ടനാട്ടും കോഴിക്കോടും ഷൊർണൂരും എന്നുവേണ്ട ഇവിടത്തെ ചെറിയ ഗ്രാമങ്ങൾ പോലും എനിക്കറിയാം.
തെലുങ്ക്, തമിഴ് സിനിമകളിൽ അഭി നയിക്കുന്ന സമയത്താണ് 1965 ൽ "ഇണ പ്രാവുകൾ' എന്ന ചിത്രത്തിലൂടെ ഞാൻ മലയാളത്തിൽ എത്തിയത്. അതേ വർ ഷം അഭിനയിച്ച ചിത്രമാണ് 'മുറപ്പെണ്ണ്' എംടി വാസുദേവൻ നായർ തിരക്കഥയെ ഴുതിയ മുറപ്പെണ്ണ്, പകൽക്കിനാവ്, ഇരു ട്ടിന്റെ ആത്മാവ്, അസുരവിത്ത് എന്നീ നാലു സിനിമകളിൽ ഞാൻ അഭിനയിച്ചി ട്ടുണ്ട്. നാലും അതിമനോഹരമായ ചിത്ര ങ്ങളാണ്. ആ ചിത്രത്തിൽ പ്രേംനസീറിന്റെയും ഉമ്മറിന്റെയും മുറപ്പെണ്ണായിട്ടാണ് ഞാൻ അഭിനയിച്ചത്. ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ പേര് ഭാഗീരഥി എന്നും നസീർ സാറിന്റേത് ബാലൻ എന്നുമാണ്. അതിലൊരു ഡയലോഗ് ഉണ്ട്.
Esta historia es de la edición August 05,2023 de Manorama Weekly.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Manorama Weekly
Manorama Weekly
ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.
കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്
3 mins
March 21, 2026
Manorama Weekly
പ്രണയവിലാസത്തിന്റെ എബിസിഡി
ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി
3 mins
March 21, 2026
Manorama Weekly
ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ
വഴിവിളക്കുകൾ
1 mins
March 21, 2026
Manorama Weekly
സഭാകമ്പം
കഥക്കൂട്ട്
1 mins
March 21, 2026
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Translate
Change font size

