Intentar ORO - Gratis
സെറെൻഡിപിറ്റി (കാലിൽ ചുറ്റിയ തേടാത്ത വള്ളികൾ)
Eureka Science
|May 2023
വായനശാല
അടുക്കളയിലുണ്ടായ ഒരു ചെറുസ്ഫോടനം ഒരു കണ്ടുപിടുത്തത്തിലേക്ക് നയിച്ച കഥ പറയാം. സ്വിസ്-ജർമൻ രസതന്ത്രജ്ഞൻ ഫ്രെഡറിക് ഷോൺബീനാണ് കഥയിലെ നായകൻ. അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ പലതും അടുക്കളയിലാണ് നടത്തിയിരുന്നത്. ഷോൺബീന്റെ പത്നിക്ക് ഈ അടുക്കള പരീക്ഷണങ്ങൾ ഒട്ടും ഇഷ്ടമായിരുന്നില്ല.
1845 ൽ ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്ത് ഷോൺബീൻ ഒരു പരീക്ഷണം നടത്താനായി അടുക്കളയിലെത്തി. തിരക്കിട്ട് കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ ഒരു ബീക്കറിൽ സൂക്ഷിച്ചിരുന്ന നൈട്രിക് ആസിഡ് - സൾഫ്യൂരിക് ആസിഡ് മിശ്രിതം കൈതട്ടി നിലത്തുവീണ് ഒഴുകിപ്പരന്നു. ഭാര്യ തിരിച്ചുവരുന്നതിന് മുമ്പ് അവിടം വൃത്തി യാക്കാനായി കൈയിൽ കിട്ടിയ തുണിയെടുത്ത് നിലത്ത് വീണ ആസിഡ് തുടച്ചു. തുടച്ചതിന് ശേഷമാണ് ആ തുണി ഭാര്യയുടെ മേൽവസ്ത്രമാണെന്ന് മനസ്സിലായത്. എളുപ്പത്തിൽ ഉണക്കിയെടുക്കാനായി സ്റ്റൗവിന്റെ മുകളിൽ അയ കെട്ടി തൂക്കിയിട്ടു. തൂക്കിയിട്ടതും ഒരു ചെറു സ്ഫോടനത്തോടെ വസ്ത്രത്തിന് തീ പിടിച്ചു. സാധാരണ ഗതിയിൽ കൂടുതൽ പരിഭ്രമം തോന്നുന്ന സന്ദർഭം.
Esta historia es de la edición May 2023 de Eureka Science.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Eureka Science
Eureka Science
ഫെബ്രുവിന്റെ ചാട്ടങ്ങൾ
നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു
1 mins
EUREKA 2026 FEBRUARY
Eureka Science
കാസറഗോട്ടെ സുരങ്ക
ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം
1 mins
EUREKA 2026 FEBRUARY
Eureka Science
ആമാ ആമ
ആമകളെല്ലാം ആയുഷ്മാന്മാരാണ്
1 mins
EUREKA 2026 FEBRUARY
Eureka Science
തവളകുടലിലെ സൂപ്പർ ഹീറോ
ചെറുജീവികളുടെ കാൻസർ പ്രതിരോധം
1 mins
EUREKA 2026 FEBRUARY
Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER
Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY
Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY
Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY
Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY
Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY
Translate
Change font size

