Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

Eureka Science

|

EUREKA 2025 JULY

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

- ദ്വിതീയ പാതിരമണ്ണ

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

ഞാൻ നോക്കുമ്പോഴുണ്ടല്ലോ, വണ്ടി, അഥവാ 'വെള്ളക്കാറ് ഓടുന്ന ദിക്കിന് എതിർവശത്തെ വെളിച്ചവും കാഴ്ചയും പുറകിലേക്കോടി മറയുന്നത് ഇമചിമ്മാതെ പിന്തുടരുകയാണ് നൂഡിൽസ് മുടിയുള്ള കമ്മൂട്ടി. എങ്ങോട്ടെന്നോ എപ്പോഴെന്നോ ചോദിക്കാതെയും പറയാതെയും വെള്ളക്കാറിൽ കയറാൻ ഏതു രാത്രിയിലും അവൾക്കിഷ്ട്ടമാണ്. കാറിനുള്ളിൽ എവിടെയിരുന്നാലും കമ്മൂട്ടിക്കു ഇരിപ്പിടം അമ്മേടെ പതുപതുത്ത മടി തന്നെ! കാറിന്റെ ജനലിൽ ഓടിത്തൊട്ട് കളിക്കുന്ന മഴത്തുള്ളികളെ നോക്കി കളി പറഞ്ഞും, കഥ പറഞ്ഞുമിരുന്ന കമ്മൂട്ടി ഉറങ്ങിപ്പോയതെപ്പോഴെന്നു യാതൊരു തിട്ടവുമില്ല! അല്ല... ആരാ ഇപ്പറഞ്ഞ ആളെന്നു നിങ്ങൾക്കറിയില്ലല്ലോ അല്ലെ! പറയാം... കുരുകുരുന്നനെ എന്തൊക്കെയോ ശ്വാസം വിടാതെ പറയുകയും കുടുകുടാ ചിരിക്കുകയും ചെയ്യുന്നൊരു കുഞ്ഞിപെണ്ണാണ് എന്റെ കമ്മൂട്ടി.

എട്ടാമത്തെ പിറന്നാൾ കഴിഞ്ഞു ദിവസങ്ങൾക്കു ശേഷമാണ് അമ്മ വന്നെന്നെ അടുത്തിരുത്തി വയറിൽ കൈ വച്ച് പറഞ്ഞത് “ഒരു അനിയത്തിക്കുട്ടി വരാൻ പോണു എന്ന് സത്യം പറയാല്ലോ... അനിയത്തിയാവുമെന്നു അമ്മക്ക് എന്തായിരുന്നു അത ഉറപ്പെന്ന് എനിക്ക് യാതൊരു പിടിയുമില്ല! അന്ന് മുതൽ ദിവസങ്ങളെണ്ണി ഞാനും അമ്മേം കാത്തുകാത്തിരുന്നു വന്ന കുഞ്ഞിപ്പെണ്ണാണ് നമ്മടെ കങ്കുട്ടി.

ജനിച്ചതു മുതൽ വീടെന്ന രാജ്യത്തിനെ പിടിച്ചു കുലുക്കുകയും ഉറങ്ങിയാൽ വീടിനെയും കൂടെ ഉറക്കുകയും ചെയ്യാനുള്ള മാജിക്ക് വശമുള്ള ഈ കുട്ടീടെ കാര്യം ഒരു വല്ലാത്ത ജാതി കാര്യമാണ് അമ്മയുടെ സാരിത്തുമ്പ് വലതു കയ്യിലെ തള്ളവിരലിൽ കുരുക്കി ചുണ്ടോടടുപ്പിച്ച്, കണ്ണുകൾ പാതി ചിമ്മി, നല്ല ഈണത്തിലുള്ള കുഞ്ഞു കൂർക്കംവലി കൂടി ആവുമ്പോഴാണ് കമ്മൂട്ടിയുടെ ഉറക്കം പൂർണ്ണരൂപത്തിൽ ആകുന്നതെന്ന് ഇപ്പൊ എനിക്കറിയാം. എന്തായാലും, കുറച്ചുനേരം പുറത്തേക്കു നോക്കിയിരിക്കാമെന്നു കരുതി ഞാൻ സീറ്റിൽ തല ചായ്ച്ചിരുന്നു.

MÁS HISTORIAS DE Eureka Science

Eureka Science

Eureka Science

വൈദ്യുതിയുടെ പിതാവ്

1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.

time to read

1 min

EUREKA 2025 SEPTEMBER

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

എന്റെ അവധിക്കാലം

നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.

time to read

2 mins

EUREKA 2025 MAY

Eureka Science

Eureka Science

മുതല സങ്കടത്താൽ കണ്ണീരൊഴുക്കും

കേട്ടുകേൾവി വസ്തുതകൾ

time to read

1 min

EUREKA 2025 APRIL

Eureka Science

Eureka Science

കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക

time to read

1 min

EUREKA MARCH 2025

Eureka Science

Eureka Science

സുനിത വില്യംസ് എന്ന് മടങ്ങും?

2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക

time to read

1 mins

EUREKA 2025 FEBRUARY

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back