Intentar ORO - Gratis
യുണീക് മെഷീൻ
Fast Track
|September 01,2025
ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്
അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ ഒരിടവേളയ്ക്കുശേഷം തിരിച്ചെത്തിയിരിക്കുകയാണ് കാവാസാക്കിയുടെ വേഴ്സിസ് എക്സ് 300. 2006ൽ രാജ്യാന്തര വിപണിയിലെത്തിയ വേഴ്സിസ് 300 2017ൽ ആണ് ഇന്ത്യയിൽ ടയർ തൊടുന്നത്. കംപ്ലീറ്റ് ബിൽറ്റ് യൂണിറ്റായാണ് (സിബിയു) അന്നു വിപണിയിലെത്തിയത്. 2019ൽ വിപണിയിൽ നിന്നു പിൻവാ ങ്ങി. ആറു വർഷത്തിനു ശേഷം തിരിച്ചെത്തുമ്പോൾ വേഴ്സിസിൽ എന്തൊക്കെ മാറ്റങ്ങളാണ് കാവാസാക്കി വരുത്തിയതെന്ന് നോക്കാം.
ഡിസൈൻ
ഭാരം കുറഞ്ഞ ടൂറിങ് ബൈക്കുകളിൽ മുൻനിരയിൽ നിർത്താം കാവാസാക്കിയുടെ വേഴ്സിസ് എക്സ് 300നെ. സിറ്റി കമ്യൂട്ടിങ്ങിനും ടൂറിങ്ങിനും ചെറിയ ഓഫ്റോഡിങ്ങിനുമെല്ലാം ഇണങ്ങും വിധമാണ് രൂപകൽപന. പുതുതല മുറ ബൈക്കുകളെപ്പോലെ ആടയാഭരണങ്ങളുടെ ധാരാളിത്തമില്ല. ഒതുക്കമുള്ള അത്ലീറ്റ് ബോഡി. ഉയരമുള്ള വീതികുറഞ്ഞ എടുത്തു നിൽക്കുന്ന വടിവൊത്ത രൂപം. ഷാർപ് ലൈനുകളും കട്ടുകളും നിറഞ്ഞ ബോഡി പാനലുകൾ. ഉയരമുള്ള സ്പോർട്ടിയായ മസിൽ വൈസറും തുടിപ്പുള്ള ടാങ് പാനലും ഒതുങ്ങിയ സൈഡ് ഫെൻഡൽ പാനലും ഉയരമു ള്ള ടെയിൽ സെക്ഷനും ഏതൊരു അഡ്വഞ്ചർ ബൈക്ക് പ്രേമിയെയും ഹരം പിടിപ്പിക്കും. ഫോട്ടോ ഷൂട്ടിനിടയിൽ കാണാനായി അടുത്തുവന്ന നാൽപതുകഴിഞ്ഞ യുവാക്കളുടെ മട്ടും ഭാവവും ചോദ്യവുമെല്ലാം അതിനെ ശരിവയ്ക്കുന്നതായിരുന്നു. മാത്രമല്ല, "ക്ലാസ് ഡിസൈനാ... അലുകുലുത്തുകൾ ഒന്നും ഇല്ല, കൊള്ളാം എന്നൊരു കമന്റും.
മൊത്തത്തിൽ നോക്കിയാൽ നിർമാണ നിലവാരം മികച്ചത്. സ്വിച്ചുകളും ഹാൻഡിൽ ബാർ എൻഡ് വെയ്റ്റുമൊക്കെ നോക്കിയാൽ അതു മനസ്സിലാകും. പെയിന്റ് ക്വാളിറ്റിയും സൂപ്പർ.
Esta historia es de la edición September 01,2025 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Listen
Translate
Change font size
