Intentar ORO - Gratis

വാഹനങ്ങളും തീപിടിത്തവും

Fast Track

|

August 01,2025

പഴയ വാഹനവും പുതിയ വാഹനവും കത്തിയമർന്നത് ഈയടുത്താണ്. എന്താണു കാരണം? വിശദമായി പരിശോധിക്കാം

- കെ. ശങ്കരൻകുട്ടി

വാഹനങ്ങളും തീപിടിത്തവും

കാറുകൾ തീപിടിച്ചു കത്തിനശിക്കുന്ന സംഭവങ്ങൾ തീരെ അപൂർവമല്ല. എങ്കിലും ഈയടുത്ത് പാലക്കാട്ട് കാറിനു തീപിടിച്ച് രണ്ടു കുഞ്ഞുങ്ങൾക്കു ജീവൻ നഷ്ടപ്പെട്ടത് എല്ലാ വാഹന ഉടമകളെയും ആശങ്കാകുലരാക്കുന്ന സംഭവമാണ്.

അപകടത്തിൽപെട്ട കാർ 2002 മോഡൽ ഫ്യുവൽ ഇൻജക്ഷൻ സംവിധാനമുള്ള കാർ ആണെന്നായിരുന്ന പ്രത റിപ്പോർട്ടുകൾ. രണ്ടു മാസമായി ഇത് ഉപയോഗിക്കുന്നില്ലായിരുന്നുവെന്നും പറയുന്നു. എന്തായാലും നിർത്തിയിട്ട കാർ എങ്ങനെ തീപിടിച്ചു എന്നത് പ്രത്യക്ഷത്തിൽ കുഴക്കുന്ന ഒരു ചോദ്യമാണ്. കൂടുതൽ ആഴത്തിൽ പരിശോധിച്ചാൽ ഈ അപകടത്തിനു വ്യക്തമായ ചില സാധ്യത കളുള്ളതായി കാണാം.

വില്ലൻ എഥനോൾ ചേർത്ത പെട്രോളോ?

2003 മുതൽ എഥനോൾ ചേർത്ത പെട്രോൾ കേരളത്തിൽ വിതരണം തുടങ്ങിയിരുന്നു. തുടക്കത്തിൽത്തന്നെ ഇതിന്റെ ചില ദോഷവശങ്ങൾ പലരും ചൂണ്ടിക്കാണിച്ചതാണ്. അതിൽ പ്രധാനമാണ് വാഹനത്തിൽ ഇന്ധനം കൈകാര്യം ചെയ്യുന്ന ഘടകങ്ങളിലെ റബർ, പ്ലാസ്റ്റിക് ഭാഗങ്ങൾക്കു ക്രമേണ ഉണ്ടാകാവുന്ന ക്ഷയിക്കൽ. ഫ്യുവൽ ഇൻജക്ഷൻ സംവിധാനത്തിൽ എൻജിനോടു ചേർന്ന ഭാഗങ്ങളിൽ റബർ ട്യൂബുകളും വാഷറുകളുമുണ്ട്. എഥനോൾ മിശ്രിതം ഉപയോഗിക്കാൻ പാകത്തിനു രൂപകൽപന ചെയ്ത കാറുകളിൽ ഈ ഘടകങ്ങൾ ആ നിലവാരത്തിൽ നിർമിക്കപ്പെട്ടവയാണ്. എന്നാൽ, അതിനു മുൻപു നിർമിക്കപ്പെട്ട വാഹനങ്ങളിൽ അതല്ല സ്ഥിതി.

MÁS HISTORIAS DE Fast Track

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Fast Track

Fast Track

രാജകുമാരിയിലെ രാജകുമാരൻ

ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര

time to read

5 mins

December 01,2025

Fast Track

Fast Track

വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു

ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.

time to read

3 mins

December 01,2025

Fast Track

Fast Track

ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി

ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം

time to read

3 mins

December 01,2025

Fast Track

Fast Track

കാർട്ടിങ്ങിലെ യങ് ചാംപൻ

കാർട്ടിങ്ങിൽ രാജ്യാന്തര പോഡിയത്തിൽ തിളങ്ങി കോഴിക്കോട്ടുകാരൻ റോണക് സൂരജ്

time to read

1 min

December 01,2025

Fast Track

Fast Track

രാത്രിഞ്ചരൻമാർ...

കാൽനടയാത്രക്കാരും പ്രഭാതനടത്തവും!

time to read

2 mins

December 01,2025

Fast Track

“ഫാമിലി കാർ

ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽ

time to read

2 mins

December 01,2025

Fast Track

Fast Track

BIG BOY!

പുതിയ പ്ലാറ്റ്ഫോമും നൂതന ഫീച്ചേഴ്സുമായി രണ്ടാം തലമുറ വെന്യൂ

time to read

3 mins

December 01,2025

Fast Track

Fast Track

Change Your Vibe

ബൈക്കിന്റെ സ്റ്റെബിലിറ്റിയും സ്കൂട്ടറിന്റെ യൂട്ടിലിറ്റിയും ഒത്തുചേർന്ന ന്യൂമറസ് എൻ-ഫസ്റ്റ്

time to read

2 mins

December 01,2025

Fast Track

Fast Track

POWER PACKED!

265 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമായി ഒക്റ്റേവിയ ആർഎസ്

time to read

3 mins

December 01,2025

Listen

Translate

Share

-
+

Change font size