Facebook Pixel മഞ്ഞുമ്മൽ ഗേൾ | Fast Track - automotive - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

മഞ്ഞുമ്മൽ ഗേൾ

Fast Track

|

May 01, 2025

വിധിയെ ഓടിത്തോൽപ്പിക്കാൻ മുച്ചക്ര വാഹനവുമായി നിരത്തിലിറങ്ങിയ മിടുക്കി

- ജസ്റ്റിൻ മാത്യു

മഞ്ഞുമ്മൽ ഗേൾ

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ട മലയാളികളുടെ സംസാരം ഇപ്പോൾ ഒരു മഞ്ഞുമ്മൽ ഗേളിനെക്കുറിച്ചാണ്. കുടുംബം പോറ്റാനായി മുച്ചക്രവാഹനവുമായി നിരത്തിലിറങ്ങിയ പതിനെട്ടുകാരി അലീഷ ജിൻസനെക്കുറിച്ച്. അപ്രതീക്ഷിതമായി ഒരു ദിവസം ജീവിതം വഴിമുട്ടുകയായിരുന്നു. പിതാവ് ജിൻസൻ ഒരപകടത്തിൽ പ്പെട്ട് ഇരിപ്പായി. ന്യുമോണിയ ബാധിച്ച് അമ്മ കിടപ്പിൽ. അടുക്കള പുകയാത്ത ദിനങ്ങൾ. എല്ലാം അവസാനിച്ചെന്നു കുടുംബം കരുതി. എന്നാൽ വേദനയുടെ ചാരത്തിൽ നിന്ന് പുത്തൻ ചിറകുകളുമായി അലീഷ ഒരു ഫീനിക്സ് പക്ഷികണക്കെ ഉയർന്നു പൊങ്ങുകയായിരുന്നു. പട്ടിണി കിടന്നു മടുത്ത ഒരു ദിവസം അലീഷ പിതാവിന്റെ കാക്കിക്കുപ്പായം എടുത്തിട്ടു. നേരെ അമ്മയുടെ അടുത്തെത്തി പറഞ്ഞു: "ഞാൻ ഓട്ടോ ഓടിക്കാൻ പോകുവാ.' അപ്പന്റെ ഓട്ടോയുടെ ചാവിയും കയ്യിലുണ്ടായിരുന്നു. മുട്ടോളം നീണ്ട കുപ്പായത്തിൽ അലീഷ വീണ്ടും ചെറുതായതായി അമ്മയ്ക്കു തോന്നി. ആദ്യം മകൾ തമാശ പറയുകയാണന്നാണ് അമ്മ കരുതിയത്. പക്ഷേ, മുഖത്തെ നിശ്ചയദാർഢ്യത്തിൽ തെല്ലും തമാശയില്ല. അപ്പനോട് ചോദിച്ചിട്ടു പൊയ്ക്കോ എന്ന് മറുപടി. മകളുടെ ചോദ്യത്തിന് അപ്പൻ പച്ചക്കൊടി കാട്ടി.ആത്മവിശ്വാസം മാത്രം കൈമുതലാക്കി അലീഷ നിരത്തിലേക്കിറ ങ്ങി. മുച്ചക്രവാഹനത്തിന്റെ സാരഥിയായി. ആദ്യ ദിനത്തെ ഓട്ടത്തിൽ 600രൂപയാണ് വരുമാനം ലഭിച്ചത്. അതു നൽകിയ അഭിമാനം അലീഷയ

MÁS HISTORIAS DE Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size