Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

സപ്ലെകോ ഓണച്ചന്തയിൽ ചില ഉൽപന്നങ്ങൾക്ക് പകുതിയിലേറെ വിലക്കുറവ്

Manorama Weekly

|

August 21, 2021

ഓഗസ്റ്റ് 20 വരെ 14 ജില്ലാ കേന്ദ്രങ്ങളിലും സപ്ലെകോയുടെ ഓണവിപണികൾ. സംസ്ഥാനത്ത് മൊത്തം 1484 ഓണച്ചന്തകളുണ്ടാകും. എല്ലാ സാധനങ്ങൾക്കും വലിയ വിലക്കുറവ്. നോൺ മാവേലി-ശബരി എല്ലാ സാധനങ്ങൾക്കും മനോരമയിലെ സപ്ലെകോ കൂപ്പൺ നൽകിയാൽ ഓരോ 500 രൂപയുടെ പർച്ചേസിനും 25 രൂപ ലാഭം വേറെയും. 75 താലൂക്ക് മേളകളും നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള 60 ഓണമാർക്കറ്റുകളും പ്രവർത്തിക്കുന്നു. എല്ലാ സപ്തകോ വിൽപന ശാലകളിലും മനോരമ ആഴ്ചപ്പതിപ്പ് സപ്ലെകോ കൂപ്പൺ ഇളവ് ലഭിക്കും.

സപ്ലെകോ ഓണച്ചന്തയിൽ ചില ഉൽപന്നങ്ങൾക്ക് പകുതിയിലേറെ വിലക്കുറവ്

ഈ കോവിഡ് കാലത്ത് സാധാരണക്കാർക്ക് ആശ്വാസം പകരുന്നതിന് 14 അവശ്യവസ്തുക്കൾ സപ്ലെകോ ഓണം മേളകളിലൂടെ സബ്സിഡി നിരക്കിൽ ലഭിക്കും. പൊതുവിപണിയിൽ അര കിലോയ്ക്ക് 83.05 രൂപ വിലയുള്ള മുളക് കേവലം 37.05 രൂപയ്ക്ക് ലഭ്യമാകും. ലാഭം 46 രൂപ. അര ലീറ്റർ വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയിൽ 111.83 രൂപയാണ്. ഓണം മേളയിലൂടെ അര ലീറ്റർ വെളിച്ചെണ്ണ 46 രൂപയ്ക്ക് ലഭിക്കും. സപ്ലെകോ വി&#

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back