Intentar ORO - Gratis

പാർട്ടിയുടെ നാടിന്റെ വിപ്പായി ടീച്ചറമ്മ

Manorama Weekly

|

June 05, 2021

സ്വന്തം നാടായ മട്ടന്നൂരിൽ ആദ്യമായി മത്സരിക്കാൻ അവസരം കിട്ടിയപ്പോൾ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകി നാട്ടുകാർ ആ സ്നേഹം പ്രകടിപ്പിച്ചു. 60963 വോട്ടിന്റേതായിരുന്നു ആ റെക്കോർഡ് ഭൂരിപക്ഷം.

- ജോജി സൈമൺ

പാർട്ടിയുടെ നാടിന്റെ വിപ്പായി ടീച്ചറമ്മ

പ്രതിസന്ധിയും വെല്ലുവിളിയുമുണ്ടാകുമ്പോഴാണ് ഒരു നേതാവിന്റെ കരുത്ത് അതിന്റെ ഉച്ചസ്ഥായിയിലെത്തുക. അങ്ങനെ നോക്കുമ്പോൾ നിപ്പയും കോവിഡും ചേർന്നു കേരളത്തിനു സമ്മാനിച്ചതു കരുത്തിന്റെ ഒരു സ്ത്രീരൂപത്തെയാണ്. പ്രതിസന്ധികളെ അവസരമാക്കി മാറ്റി കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ ഏറ്റവും ജനകീയ മന്ത്രിയായി മാറി കെ.കെ. ശൈലജ(63). പാർട്ടിഭേദമ

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size