Intentar ORO - Gratis

ഓൺലൈൻ പഠനസൗകര്യം ലോകത്തിനു മാതൃകയായി

Manorama Weekly

|

July 04, 2020

ഇന്ത്യയ്ക്കും ലോകത്തിനും വീണ്ടുമൊരു മാതൃക തീർക്കു കയാണ് കേരളം. ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത തിന്റെ പേരിൽ മലപ്പുറം വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനിടക്കുള്ള കേരളത്തിന്റെ ശ്രദ്ധാഞ്ജലി കൂടിയാണ് ഈ നേട്ടം. കക്ഷിരാഷ്ട്രീയഭേദമെന്യേ വലിയൊരു സാമൂഹികമുന്നേറ്റം അതോടെയുണ്ടായി.

ഓൺലൈൻ പഠനസൗകര്യം ലോകത്തിനു മാതൃകയായി

ജനപ്രതിനിധികളും യുവജന, സന്നദ്ധസംഘടനകളും സ്വകാര്യസ്ഥാപനങ്ങളും മുതൽ മൽസ്യത്തൊഴിലാളികൾ വരെ കുട്ടികൾക്കു കൂട്ടായി. നൂറുകണക്കിനു വിദേശ മലയാളികൾ കോവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിനു തുണയായെത്തി.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size