Intentar ORO - Gratis

ഏണിപ്പടികളിലൂടെ അർധരാത്രി സിനിമയിൽ !

Manorama Weekly

|

February 29, 2020

സ്കൂൾ -കോളജ് കാലഘട്ടം എന്നെ സംബന്ധിച്ച് കലാപ്രവർത്തനങ്ങളുടേതുകൂടിയായിരുന്നു. പഠിക്കുന്ന സമയത്ത് മനസ്സിൽ അഭിനയമോഹത്തിന് വിത്തിട്ടത് സാക്ഷാൽ ജഗതി ശ്രീകുമാർ ആയിരുന്നു. സ്കൂളിൽ എന്റെ സീനിയറായിരുന്നു അദ്ദേഹം. ലഹരി, ക്ഷീരബലസഹചരാദികഷായത്തിൽ എന്നീ നാടകങ്ങളിലൂടെ ജഗതിക്കു കിട്ടിയ കയ്യടികളായിരുന്നു സത്യത്തിൽ അതിനു കാരണം.

- ഞാൻ നടനായതെങ്ങനെ?

ഏണിപ്പടികളിലൂടെ അർധരാത്രി സിനിമയിൽ !

ആ വർഷം സ്കൂൾ കലോത്സവത്തിന് രണ്ടു സുഹൃത്തുക്കൾക്കൊപ്പം "കേളെടീ നിന്നെ ഞാൻ കെട്ടുന്ന കാലത്ത് നൂറിന്റെ നോട്ടു കൊണ്ടാറാട്ട്' എന്ന പാട്ടും ആട്ടവുമൊക്കെയായി ഞാനും കയ്യടി നേടി. അതൊരു തുടക്കമായിരുന്നു. പിന്നെ, സ്കൂൾ നാടകങ്ങളിലൂടെ തുടർച്ചയായി മൂന്ന് വർഷം ബെസ്റ്റ് ആക്ടറായി. ആർട്സ് ക്ലബ് സെക്രട്ടറിയായി. മോഹൻലാൽ എന്ന അതുല്യ

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size