Try GOLD - Free

പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം

Vanitha

|

November 08,2025

പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ

- ഡോ. മാത്യു ജോൺ കൺസൽറ്റന്റ് എൻഡോക്രൈനോളജിസ്റ്റ് പ്രൊവിഡൻസ് എൻഡോക്രൈൻ & ഡയബറ്റിസ് സ്പെഷ്വാലിറ്റി സെന്റർ തിരുവനന്തപുരം

പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം

നന്നായി ഭക്ഷണം കഴിക്കുന്നു. ആവശ്യത്തിനു വിശ്രമിക്കുന്നുമുണ്ട്.. എന്നിട്ടും ക്ഷീണം വിട്ടുമാറുന്നില്ല.'' ഇരുപത്തിയഞ്ചുകാരി നിമിഷ ഡോക്ടറോടു പറഞ്ഞു. രക്തപരിശോധനയിൽ പ്രീഡയബറ്റിസ് ആണെന്നു വ്യക്തമായി.

"ഡോക്ടർ ഞാൻ അധികം മധുരം കഴിക്കാറില്ല. പിന്നെ എങ്ങനെ പ്രമേഹം വരും?'' നിമിഷ വിയർക്കാൻ തുടങ്ങി.

“നിമിഷയ്ക്ക് പ്രമേഹമുണ്ടെന്നല്ല, ഭാവിയിൽ പ്രമേഹം വരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് പ്രീ ഡയബിറ്റിസ്. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ തോളിൽത്തട്ടി ശരീരം പറയുകയാണ്, "നിമിഷ കാര്യങ്ങളൊക്കെ മാറിമറിയാൻ തുടങ്ങുകയാണ്. ഒന്നു ശ്രദ്ധിച്ചാൽ വലിയ അബദ്ധങ്ങൾ ഒഴിവാക്കാം.' എന്ന്. നിമിഷയുടെ വീട്ടിൽ ആർക്കെങ്കിലും പ്രമേഹമുണ്ടോ? '' ഡോക്ടർ വിശദമായി സംസാരിച്ചു തുടങ്ങി.

“അച്ഛനും അമ്മയ്ക്കുമുണ്ട്'' നിമിഷ പറഞ്ഞു.

“പ്രീഡയബറ്റിസിൽ പാരമ്പര്യം പ്രധാന ഘടകമാണ്. മാതാപിതാക്കൾക്കു പ്രമേഹമുണ്ടെങ്കിൽ കുട്ടികൾക്കും വരാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. തുടക്കത്തിൽ തന്നെ പ്രീ ഡയബറ്റിസ് തിരിച്ചറിഞ്ഞു എന്നത് വളരെ നല്ല കാര്യമാണ്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങളും നിയന്ത്രണങ്ങളും മതി, പ്രമേഹ സാധ്യതയിൽ നിന്നു രക്ഷപ്പെടാവുന്നതേയുള്ളൂ'' ഡോക്ടർ നിമിഷയെ ആശ്വസിപ്പിച്ചു.

MORE STORIES FROM Vanitha

Vanitha

Vanitha

കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?

കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്

time to read

2 mins

November 08,2025

Vanitha

Vanitha

പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം

പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ

time to read

1 mins

November 08,2025

Vanitha

Vanitha

പുഴ വരും ദേവനെ തേടി

മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ

time to read

3 mins

November 08,2025

Vanitha

Vanitha

കാലുകൾക്ക് വേണം കരുതൽ

ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം

time to read

2 mins

November 08,2025

Vanitha

Vanitha

അന്നമ്മയുടെ ലോകഃ

77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും

time to read

3 mins

November 08,2025

Vanitha

Vanitha

മുള്ളോളം മധുരം

ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ

time to read

2 mins

November 08,2025

Vanitha

Vanitha

മൂക്കിൻ തുമ്പത്തെ ട്രെൻഡ്

സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ

time to read

1 mins

November 08,2025

Vanitha

Vanitha

കുട്ടികളോട് എങ്ങനെ പറയാം

കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?

time to read

3 mins

November 08,2025

Vanitha

Vanitha

പാതി തണലിൽ പൂവിടും ചെടികൾ

പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം

time to read

1 mins

November 08,2025

Vanitha

Vanitha

രാഷ്ട്രപതിയുടെ നഴ്‌സ്‌

കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി

time to read

4 mins

November 08,2025

Listen

Translate

Share

-
+

Change font size