Try GOLD - Free
തിരിച്ചറിയാം ഓട്ടിസം
Vanitha
|August 02, 2025
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥയെക്കുറിച്ചു വായനക്കാരുടെ സംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി

ഗായിക ജ്യോത്സ്ന തനിക്ക് ഓട്ടിസം ഉണ്ടന്ന വിവരം പങ്കുവച്ചത് അടുത്തിടെയാണ്. ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ സ്വഭാവ സവിശേഷതകളുള്ള ഹൈമാസ്കിങ് ഓട്ടിസമാണു തനിക്കെന്നാണു ജ്യോത്സ്ന വെളിപ്പെടുത്തിയത് ഇതോടെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. എന്താണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥ? ഓട്ടിസം എങ്ങനെയാണു നിർണയിക്കാനാകുക? ഇത്തരം സംശയങ്ങൾക്കും ഓട്ടിസം കണ്ടെത്തിയാൽ പിന്തുടരേണ്ട ചികിത്സാരീതിയെക്കുറിച്ചും വിദഗ്ധർ നൽകുന്ന മറുപടി അറിയാം
ഒരേ പേര് ; പല അവസ്ഥകൾ
തലച്ചോർ വികസിക്കുന്നതിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥ ഉണ്ടാക്കുന്നത്. ആശയവിനിമയത്തിലുള്ള പ്രശ്നങ്ങൾ, സാമൂഹികമായ ഇടപെടൽ ഇവയെയാണു പ്രധാനമായി ഈ അവസ്ഥ ബാധിക്കുക. ഇത്തരം പല ലക്ഷണങ്ങൾ ചേർത്താണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്നു പറയുന്നത്.
ഓരോ കുട്ടിയിലും ഓരോ രീതിയിലാകും ഓട്ടിസത്തിന്റെ ലക്ഷണങ്ങളും സ്വഭാവസവിശേഷതകളും പ്രകടമാകുക. ആൺകുട്ടികളിൽ നാലു മടങ്ങു കൂടുതലായി ഈ അവസ്ഥ കാണാറുണ്ട്. കുഞ്ഞിന്റെ വളർച്ചയുടെ ആദ്യകാലഘട്ടങ്ങളിൽത്തന്നെ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ ലക്ഷണങ്ങൾ പ്രകടമാകും.
അവഗണിക്കരുതേ ലക്ഷണങ്ങൾ
പേരു വിളിക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുക, മറ്റുള്ളവർ ആശയവിനിമയം നടത്തുമ്പോൾ കണ്ണിൽ നോക്കാതിരിക്കുക ഇവയെല്ലാം തുടക്കത്തിലേ പ്രകടമാകാം. സംസാരം തുടങ്ങാനും വൈകും. കുട്ടികളിലെ ഭാഷാവികാസം വൈകുന്നുവെങ്കിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം.
This story is from the August 02, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
LIFE ON ROADS പുതുമണ്ണു തേടി
ലക്ഷ്യത്തേക്കാൾ യാത്രയിലെ കാഴ്ചകളെയും അനുഭവങ്ങളെയും സ്നേഹിക്കുന്ന സംഗീതും കാവ്യയും
3 mins
October 11, 2025

Vanitha
Reba's Journey ON Screen Road
തെന്നിന്ത്യൻ നായിക റേബാ ജോണിന്റെ യാത്രകളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും
3 mins
October 11, 2025

Vanitha
ചലിയേ റാണീസ്
\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ
2 mins
October 11, 2025

Vanitha
ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?
ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 min
October 11, 2025

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025
Listen
Translate
Change font size