Facebook Pixel സാ മാം പാതു സരസ്വതി | Vanitha - womens-interest - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

സാ മാം പാതു സരസ്വതി

Vanitha

|

October 12, 2024

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ വിശേഷങ്ങൾ

- ശില്പ ബി. രാജ്

സാ മാം പാതു സരസ്വതി

പ്രഭാതകിരണങ്ങളെ എതിരേൽക്കാനൊരുങ്ങുന്ന പൊയ്കയിൽ മെല്ലെ ഉലയുന്ന പാതിവിടർന്ന താമരമൊട്ടുകൾ. തണുപ്പുള്ള ഇളംകാറ്റിനു ചന്ദനത്തിന്റെയും താമരപ്പൂവിന്റെയും സുഗന്ധം. പൊയ്കയുടെ നടുവിലായി പണിതീർത്ത ശ്രീകോവിലിനുളളിൽ നിറദീപങ്ങളുടെ പ്രഭയിൽ വിദ്യാവിലാസിനി സരസ്വതീദേവിയുടെ മനോഹരരൂപം. ക്ഷേത്രത്തിൽ എതിരേറ്റു പൂജയുടെ സമയമായി. സൂര്യരശ്മികൾ ഭൂമിയിൽ പതിച്ചു തുടങ്ങുന്ന നേരത്താണ് എതിരേറ്റു പൂജ അഥവാ എതിർത് പൂജ നടക്കുന്നത്.

"പദ്മപത വിശാലാക്ഷീ
പദ്മകേസര വർണിനീ
നിത്യം പദ്മാലയാം ദേവീ
സാ മാം പാതു സരസ്വതീ...

പ്രകൃതി പോലും ഭക്തിയിൽ അലിയുന്ന നിമിഷങ്ങളിൽ സരസ്വതീസ്തുതികൾ ഉയരുന്നു.

എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ജഗത്മാതാവായ ആദിപരാശക്തി മഹാസരസ്വതീഭാവത്തിൽ കുടികൊള്ളുന്നു എന്നാണു വിശ്വാസം. കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ ദക്ഷിണഭാഗത്തു (തെക്ക്) സ്ഥിതി ചെയ്യുന്നതിനാലാണ് ഇവിടം ദക്ഷിണ മൂകാംബിക എന്നു പ്രസിദ്ധമായത്.

അരയാലിലകൾക്കിടയിലൂടെ നൂണ്ടിറങ്ങുന്ന പുലർവെയിൽ മുറ്റത്തു ചിത്രങ്ങളെഴുതിത്തുടങ്ങുന്നു. നവരാത്രിപൂജയ്ക്കുള്ള തകൃതിയായ ഒരുക്കങ്ങൾ ക്ഷേത്ര പരിസരത്തു കാണാം. ഇനി ഇവിടത്തെ ഓരോ മണൽത്തരിയും ഹരിശ്രീ കുറിക്കുവാനെത്തുന്ന കുരുന്നുകൾക്കായുള്ള കാത്തിരിപ്പിലാകും.

“മനസ്സിരുത്തി വിളിച്ചാൽ എന്തും നൽകുന്ന അമ്മയാണിവിടെ. സാക്ഷാൽ മൂകാംബിക ഭഗവതി.'' ക്ഷേത്രത്തിനോടു ചേർന്നുള്ള പന്തലിൽ ദേവീമാഹാത്മ്യം വായിച്ചു കൊണ്ടിരുന്ന മുത്തശ്ശി ഭക്തിയോടെ പറയുന്നു. “പഠിക്കുന്ന കുട്ടികളെയും കലാകാരന്മാരെയും അകമഴിഞ്ഞ് അനുഗ്രഹിക്കുന്ന ദേവി. നവരാത്രി ദിവസങ്ങളിൽ പറഞ്ഞറിയിക്കാനാകാത്തത്ര തിരക്കായിരിക്കും. ദൂരെ ദിക്കുകളിൽ നിന്നു പോലും ആളുകൾ അമ്മയുടെ കടാക്ഷത്തിനായി വന്നു ചേരും.

imageഭക്തപ്രിയയായ ഭഗവതി

MORE STORIES FROM Vanitha

Vanitha

Vanitha

ഇതെന്റെ യുറേക്കാ നിമിഷം

'പ്രതിഛായ' എന്ന സിനിമയിലെ നായികയായി തിളങ്ങിയ നീതു കൃഷ്ണന്റെ വിശേഷങ്ങൾ

time to read

1 min

April 25, 2026

Vanitha

Vanitha

ഓർമപ്പാലം കടന്ന് തീവണ്ടി

കേരളത്തിൽ ആദ്യ ട്രെയിൻ ചൂളം വിളിച്ചിട്ട് 165 വർഷം. ദക്ഷിണ റെയിൽവേ രൂപീകരിച്ചിട്ട് 75 വർഷം. തീവണ്ടി കൂവിപ്പാഞ്ഞ ചരിത്രം വാർത്തകളിൽ നിറയുമ്പോൾ മൂന്നു സംവിധായകർ ഓർമത്തിവണ്ടി കയറുന്നു

time to read

4 mins

April 25, 2026

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Listen

Translate

Share

-
+

Change font size