Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

Own your Glam Plan

Vanitha

|

December 09, 2023

പണം വാരിയെറിയാതെ, ട്രെൻഡിയായി ഒരുങ്ങാൻ അറിയാം ചില സൂത്രങ്ങൾ. വസ്ത്രാലങ്കാര വിദഗ്ധർ പറഞ്ഞുതരും സൂപ്പർ ടിപ്സ്

- അമ്മു ജൊവാസ്

Own your Glam Plan

അധികം പണം ചെലവാക്കാതെ കിടിലം ലുക് സ്വന്തമാക്കാൻ എന്താണു വേണ്ടതെന്നോ? കൃത്യമായ ഷോപ്പിങ് പ്ലാനും നടപ്പാക്കലും. ട്രെൻഡുകൾ വരും, പോകും. പക്ഷേ, സ്റ്റൈലിങ്ങിൽ തെല്ലും പിന്നോട്ടു പോകാതെ ഫാഷനബിൾ ആയിരിക്കാൻ ട്രെൻഡ്സിന്റെ മാത്രം പിന്നാലെ പോയിട്ടു കാര്യമില്ല.

നമ്മളെ നമ്മൾ അറിയുക എന്നതാണ് ഒന്നാമത്തെ സ്റ്റെപ്. കടന്നു ചെല്ലുന്ന സാഹചര്യങ്ങൾ, ലൈഫ്സ്റ്റൈൽ എല്ലാം പരിഗണിക്കണം. അതുകൊണ്ട് ഫാഷനബിളാകാൻ ട്രെൻഡി വസ്ത്രങ്ങൾ അണിഞ്ഞേ മതിയാകൂ എന്നു ചിന്തിക്കേണ്ട. അങ്ങനെ മനസ്സിലുറപ്പിച്ചാൽ തന്നെ അനാവശ്യചെലവുകൾ പാതി കുറയും. ട്രെൻഡിയല്ലെന്ന ഒറ്റക്കാരണത്താൽ തിരഞ്ഞടുക്കുന്ന പല വസ്ത്രങ്ങളും വാഡ്രോബിൽ കാലങ്ങളോളം സ്ലീപ്പി ങ് മോഡിൽ ഇരിക്കുന്ന അനുഭവം പലർക്കുമുണ്ടാകും. ഇനി ബജറ്റ് കണക്കിലെടുക്കണം. അതിനുള്ളിൽ നിന്നു മികച്ചവ തിരഞ്ഞെടുക്കാനുള്ള വഴികളറിയണം. ഇത്രയുമായാൽ ലുക്കും പോക്കറ്റും സ്മാർട്ടാ .. So.. the mission is on...

നമ്മളെ അറിയാം

 "ഓവർസൈസ് ടീഷർട് ചേരുമോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല.കംഫർട്ട്, അതു മാത്രമാണു ശ്രദ്ധിക്കുന്നത്.... എന്റെ സ്കിൻ ടോണിനും ബോഡി ഷേപ്പിനും ചേരുന്ന വസ്ത്രങ്ങളേ അണിയാറുള്ളൂ...' “ഓഫിസ് വെയർ എന്നാൽ കുർത്തി, കല്യാണങ്ങൾക്കു സാരി, ടീഷർട്ടും പാന്റസും വീട്ടിൽ മാത്രം...' ഇങ്ങനെ ഒരോരുത്തരുടെയും ഫാഷൻ മോട്ടോസ് ഓരോ തരത്തിലാകും. ഇതൊന്നും തെറ്റല്ല താനും. Your body, Your rules.

എന്നിരുന്നാലും സ്റ്റൈലിങ്ങിൽ പൊതുവായുള്ള ചില ഗൈഡൻസ് ശ്രദ്ധിക്കണം. കംഫർട്ട് നഷ്ടമാകാതെ ഓരോരുത്തരുടെയും ശരീരാകൃതിക്കു ചേരുംവിധം സ്റ്റൈൽ ചെയ്യാം.

ബോഡി ഷേപ് അറിഞ്ഞു വയ്ക്കാം

ഓരോരുത്തരുടെയും ബോഡി ഷേപ് മനസ്സിലാക്കി അതനുസരിച്ച് ഡ്രസ്സ് ചെയ്യുന്നതാണ് ബാലൻസ്ഡ് ലുക് നേടാൻ നല്ലത്. ഷോൾഡർ, ചെസ്റ്റ്, വെയ്സ്റ്റ്, ഹിപ് അളവുകൾ നൽകിയാൽ ഏതു തരം ശരീരാകൃതിയുള്ളവരാണു നിങ്ങൾ എന്നു പറഞ്ഞുതരുന്ന വെബ്സൈറ്റുകളുണ്ട്. Just go for it...

ബോഡി ഷേപ് മനസ്സിലാക്കിയാൽ ഓരോരുത്തർക്കും ചേരുന്ന അടിസ്ഥാന സ്റ്റൈലിങ് റൂൾസ് കൂടി അറിയാം.

MORE STORIES FROM Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size