Own your Glam Plan
Vanitha
|December 09, 2023
പണം വാരിയെറിയാതെ, ട്രെൻഡിയായി ഒരുങ്ങാൻ അറിയാം ചില സൂത്രങ്ങൾ. വസ്ത്രാലങ്കാര വിദഗ്ധർ പറഞ്ഞുതരും സൂപ്പർ ടിപ്സ്
അധികം പണം ചെലവാക്കാതെ കിടിലം ലുക് സ്വന്തമാക്കാൻ എന്താണു വേണ്ടതെന്നോ? കൃത്യമായ ഷോപ്പിങ് പ്ലാനും നടപ്പാക്കലും. ട്രെൻഡുകൾ വരും, പോകും. പക്ഷേ, സ്റ്റൈലിങ്ങിൽ തെല്ലും പിന്നോട്ടു പോകാതെ ഫാഷനബിൾ ആയിരിക്കാൻ ട്രെൻഡ്സിന്റെ മാത്രം പിന്നാലെ പോയിട്ടു കാര്യമില്ല.
നമ്മളെ നമ്മൾ അറിയുക എന്നതാണ് ഒന്നാമത്തെ സ്റ്റെപ്. കടന്നു ചെല്ലുന്ന സാഹചര്യങ്ങൾ, ലൈഫ്സ്റ്റൈൽ എല്ലാം പരിഗണിക്കണം. അതുകൊണ്ട് ഫാഷനബിളാകാൻ ട്രെൻഡി വസ്ത്രങ്ങൾ അണിഞ്ഞേ മതിയാകൂ എന്നു ചിന്തിക്കേണ്ട. അങ്ങനെ മനസ്സിലുറപ്പിച്ചാൽ തന്നെ അനാവശ്യചെലവുകൾ പാതി കുറയും. ട്രെൻഡിയല്ലെന്ന ഒറ്റക്കാരണത്താൽ തിരഞ്ഞടുക്കുന്ന പല വസ്ത്രങ്ങളും വാഡ്രോബിൽ കാലങ്ങളോളം സ്ലീപ്പി ങ് മോഡിൽ ഇരിക്കുന്ന അനുഭവം പലർക്കുമുണ്ടാകും. ഇനി ബജറ്റ് കണക്കിലെടുക്കണം. അതിനുള്ളിൽ നിന്നു മികച്ചവ തിരഞ്ഞെടുക്കാനുള്ള വഴികളറിയണം. ഇത്രയുമായാൽ ലുക്കും പോക്കറ്റും സ്മാർട്ടാ .. So.. the mission is on...
നമ്മളെ അറിയാം
"ഓവർസൈസ് ടീഷർട് ചേരുമോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല.കംഫർട്ട്, അതു മാത്രമാണു ശ്രദ്ധിക്കുന്നത്.... എന്റെ സ്കിൻ ടോണിനും ബോഡി ഷേപ്പിനും ചേരുന്ന വസ്ത്രങ്ങളേ അണിയാറുള്ളൂ...' “ഓഫിസ് വെയർ എന്നാൽ കുർത്തി, കല്യാണങ്ങൾക്കു സാരി, ടീഷർട്ടും പാന്റസും വീട്ടിൽ മാത്രം...' ഇങ്ങനെ ഒരോരുത്തരുടെയും ഫാഷൻ മോട്ടോസ് ഓരോ തരത്തിലാകും. ഇതൊന്നും തെറ്റല്ല താനും. Your body, Your rules.
എന്നിരുന്നാലും സ്റ്റൈലിങ്ങിൽ പൊതുവായുള്ള ചില ഗൈഡൻസ് ശ്രദ്ധിക്കണം. കംഫർട്ട് നഷ്ടമാകാതെ ഓരോരുത്തരുടെയും ശരീരാകൃതിക്കു ചേരുംവിധം സ്റ്റൈൽ ചെയ്യാം.
ബോഡി ഷേപ് അറിഞ്ഞു വയ്ക്കാം
ഓരോരുത്തരുടെയും ബോഡി ഷേപ് മനസ്സിലാക്കി അതനുസരിച്ച് ഡ്രസ്സ് ചെയ്യുന്നതാണ് ബാലൻസ്ഡ് ലുക് നേടാൻ നല്ലത്. ഷോൾഡർ, ചെസ്റ്റ്, വെയ്സ്റ്റ്, ഹിപ് അളവുകൾ നൽകിയാൽ ഏതു തരം ശരീരാകൃതിയുള്ളവരാണു നിങ്ങൾ എന്നു പറഞ്ഞുതരുന്ന വെബ്സൈറ്റുകളുണ്ട്. Just go for it...
ബോഡി ഷേപ് മനസ്സിലാക്കിയാൽ ഓരോരുത്തർക്കും ചേരുന്ന അടിസ്ഥാന സ്റ്റൈലിങ് റൂൾസ് കൂടി അറിയാം.
यह कहानी Vanitha के December 09, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Translate
Change font size
