Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

മിന്നി മിനുങ്ങട്ടെ ഇളംചർമം

Vanitha

|

October 14, 2023

കൗമാരത്തിൽ സൗന്ദര്യ ചിട്ടകളും ചികിത്സകളും വേണ്ടെന്നു വാദിക്കുന്നവരുണ്ട്. എന്നാൽ കൗമാര കാലത്തെ ചർമപ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. ഇക്കാര്യത്തിൽ ഇനി ആശയക്കുഴപ്പം വേണ്ട

- അമ്മു ജൊവാസ്

മിന്നി മിനുങ്ങട്ടെ ഇളംചർമം

തേർ"ടീൻ' മുതൽ നയൻ"ടീൻ' വരെയുള്ള "ടീൻ കാലം പെൺകുട്ടികളെയും ആൺകുട്ടികളെയും അടിമുടി മാറ്റുന്ന സമയമാണ്. ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്കൊപ്പം അതുവരെയില്ലാതിരുന്ന ചർമപ്രശ്നങ്ങളും ഹോർമോണുകൾ ആഘോഷമാക്കുന്ന കൗമാരക്കാലത്തു  ഉണ്ടാകും. സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകി തുടങ്ങുന്ന പ്രായമായതിനാൽ എണ്ണമയവും മുഖക്കുരുവും അമിത രോമവളർച്ചയും ഇവരെ അസ്വസ്ഥരാക്കുകയും ചെയ്യും. പ്രത്യേകിച്ചു പെൺകുട്ടികളെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ ഇൻഫ്ലുവൻസ് കൂടിയാകുമ്പോൾ കൗമാരക്കാരും മാതാപിതാക്കളും ഒരുപോലെ ആശയക്കുഴപ്പത്തിലാകും. ഇതെല്ലാം പുരട്ടാതിരുന്നാൽ ചർമകാന്തി നഷ്ടപ്പെടുമോ അതോ കൗമാരത്തിലേ ഉപയോഗിച്ചാൽ ചർമത്തിന്റെ ആരോഗ്യം തന്നെ നഷ്ടമാകുമോ...

കൗമാരക്കാരുടെ ചർമസംരക്ഷണത്തെ സംബന്ധിച്ച പൊതുസംശയങ്ങളും ഉത്തരങ്ങളുമിതാ...

 സ്കിൻ കെയർ റുട്ടീൻ വേണോ ?

ഏതു പ്രായത്തിലും ചർമസംരക്ഷണത്തിനായി അൽപം സമയം മാറ്റിവയ്ക്കുന്നതു നല്ലതാണ്. വൃത്തിയോടെയിരിക്കുക എന്നതാണു കൗമാരകാലത്തെ ചർമസംരക്ഷണത്തിൽ പ്രധാനം. രാവിലെയും വൈകുന്നേരത്തെയും സ്കിൻ കെയർ റുട്ടീനിൽ ഒഴിച്ചുകൂടാനാകാത്തത് ക്ലെൻസിങ് ആണ്. ചർമസ്വഭാവത്തിനു യോജിക്കുന്ന ഫെയ്സ് വാഷ് ഉപയോഗിച്ചു വേണം മുഖം വൃത്തിയാക്കാൻ കൗമാരക്കാരുടെ മുഖം പൊതുവേ നോർമൽ അല്ലെങ്കിൽ ഓയിലി ആയിരിക്കും. അതുകൊണ്ടു മോയിസ്ചറൈസർ ആവശ്യമില്ല. അമിതമായി വരണ്ട ചർമമുള്ളവർ രാവിലെയും വൈകിട്ടും മോയിസ്ചറൈസർ ഉപയോഗിക്കുക.

സൺസ്ക്രീൻ നിർബന്ധമല്ല, സ്കൂൾ കാലത്ത് പ്രത്യേകിച്ചും. അമിതമായി വെയിൽ കൊള്ളേണ്ടി വരുന്ന സാഹചര്യമുണ്ടെങ്കിൽ മാത്രം സൺസ്ക്രീൻ പുരട്ടുക. രാത്രിയിൽ ക്ലെൻസിങ് മാത്രം മതി.

മുഖക്കുരു അമിതമായി വരുന്നുണ്ടെങ്കിൽ അതിനുവേണ്ട  മെഡിക്കേറ്റഡ് ക്രീംജെൽ ഡോക്ടറുടെ നിർദേശത്തോടെ ഉപയോഗിക്കണം. ക്ലെൻസറും സൺസ്ക്രീനുമൊക്കെ തിരഞ്ഞെടുക്കുന്നതിൽ സംശയമുണ്ടെങ്കിലും ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടുക.

ചർമം സുന്ദരമായിരിക്കാൻ പ്രധാനമായി ചെയ്യേണ്ടത് എന്തെല്ലാം ?

MORE STORIES FROM Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size