Facebook Pixel ഇക്കാന്റെ സ്വന്തം കാവേരി | Vanitha - womens-interest - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഇക്കാന്റെ സ്വന്തം കാവേരി

Vanitha

|

November 22, 2025

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

- അഞ്ജലി അനിൽകുമാർ

ഇക്കാന്റെ സ്വന്തം കാവേരി

മലപ്പുറം പെരുമ്പറമ്പ് അത്തോളി വീടിന്റെ ഗേറ്റ് കടന്ന് കുഞ്ഞ് അനൗഷ് പുറത്തേക്കു നടന്നു. കയ്യിൽ അവനേക്കാൾ വലിയൊരു തോട്ടിയുണ്ട്. അനൗഷിനു പിന്നാലെ തലയെടുപ്പോടെ, ചങ്ങലക്കിലുക്കമില്ലാതെ, കവേരിപ്പെണ്ണ് ഇറങ്ങി വന്നു.

പെരുമ്പറമ്പുകാർക്കു കാവേരിയുടെ ഈ സായാഹ്ന സവാരി പതിവു കാഴ്ചയാണ്. കവലയിലെ സന ബേക്കറിയുടെ മുന്നിലെത്തിയപ്പോൾ ബ്രേക്കിട്ടതുപോലെ കാവേരി നിന്നു. തുമ്പിക്കൈ നീട്ടിയതും കടക്കാരൻ ഒരു പൈനാപ്പിളും ചോക്കോബാറും കൊടുത്തു. കടയിൽ സ്വന്തമായി പറ്റുബുക്ക് മുതൽ കാരവാൻ വരെയുണ്ട് ഷിമിലിന്റെ ഗജറാണിക്ക്.

സവാരി കഴിഞ്ഞു വീട്ടുമുറ്റത്തെത്തിയ കാവേരിയെ കാത്തുനിൽക്കുന്നുണ്ട് ഷിമിലിന്റെ ഭാര്യ റുഷ്നയും ഉമ്മ സജിതയും വാപ്പ അസിസും. ഉമ്മയെ കണ്ടതും കാവേരി ചെവിയാട്ടികൊണ്ടു ചേർന്നു നിന്നു. കയ്യിലിരുന്ന ബിസ്ക്കറ്റ് ഉമ്മ കാവേരിക്കു കൊടുത്തു.

ആനയും കുതിരയും പശുവും ആടുമൊക്കെ സമഭാവനയോടെ കഴിയുന്ന അത്തോളി വീട്ടിലെ അരുമ കാവേരി തന്നെയാണ്. ചെറുപ്പം മുതലേ വാഹനങ്ങളോടും മൃഗങ്ങളോടും ഇഷ്ടമുള്ളയാളാണ് ദുബായിൽ വ്യവസായി ആയ ഷിമിൽ. കോട്ടയംകാരി കാവേരിയും ഷിമിലുമായുള്ള സൗഹൃദത്തിനിപ്പോൾ വയസ്സ് അഞ്ച്. ഇനി കാവേരിയുടെ കഥ കേൾക്കാം.

MORE STORIES FROM Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size