Try GOLD - Free

സോണിയ (ഗാന്ധിയല്ല)

Vanitha

|

September 02, 2023

അങ്ങനെ ഇന്നസന്റ് നൽകിയ പേരാണ് ഇരിങ്ങാലക്കുടയിലെ ‘സോണിയ ഗാന്ധി

- വി.ആർ. ജ്യോതിഷ്

സോണിയ (ഗാന്ധിയല്ല)

ഹലോ... സോണിയാഗാന്ധിയല്ലേ...?' "അതേ.

"ഞാൻ ഇന്നസെന്റാണ്.

"മനസ്സിലായി.

"പത്താം വാർഡിലെ കുടിവെള്ള പദ്ധതി എന്തായി?' “ടെൻഡർ കഴിഞ്ഞല്ലോ സർ, നമുക്ക് ഉടനെ പണി തുടങ്ങാം.

‘സന്തോഷം..

ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സന്റെ ഫോണിലേക്ക് ഇടയ്ക്കിടെ ഇങ്ങനെ ഒരു വിളി വരുമായിരുന്നു.

അങ്ങേത്തലയ്ക്കൽ സാക്ഷാൽ ഇന്നസെന്റാണ്. ജനപ്രതിനിധി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും അതു പതിവായിരുന്നു. രണ്ടു രാഷ്ട്രീയ വിശ്വാസങ്ങളിലായിരുന്നെങ്കിലും ഇന്നസെന്റിന് വാ ത്സല്യമുള്ള ആളായിരുന്നു സോണിയ അതുകൊണ്ടാണ് ഇന്നസെന്റ് മത്സരി ച്ച സമയങ്ങളിലെല്ലാം മൈക്ക് അനൗൺ സ്മെന്റിലെ ശബ്ദം സോണിയയുടേതായത്. "ഈ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന ശ്രീമാൻ ഇന്നസെന്റിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി.

മലയാള സിനിമയിൽ അമ്മ വേഷങ്ങളിലൂടെ സജീവസാന്നിധ്യമായ നടിയാണ് സോണിയ ഗിരി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൻ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി, ഡബ്ബിങ് ആർട്ടിസ്റ്റ്, സാമൂഹികപ്രവർത്തക അങ്ങനെ ബഹുവിധ വ്യക്തിത്വത്തിന് ഉടമ. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ അമ്മ വേഷത്തോടെയാണ്  സോണിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

സിനിമയും സാമൂഹികപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകുന്നതെങ്ങനെയാണ്?

എന്നെ സംബന്ധിച്ച് രണ്ടും അവിചാരിതമായി വന്നുപെട്ടതാണ്. രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരിക്കലും താൽപര്യമുള്ള ആളായിരുന്നില്ല ഞാൻ. അങ്ങനെ വേണ്ടി വന്നു. അതുപോലെയാണു സിനിമയും. പ്രതീക്ഷിക്കാതെയാണു സിനിമയിലെത്തിയത്.

ഇന്നസെന്റ് സാർ നല്ല പ്രോത്സാഹനം തന്നിരുന്നു. അദ്ദേഹത്തിന്റെ മരണം എനിക്കു വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ ഒരു സീനിലാണു ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. ഷൂട്ടിങ്ങിനിടയിൽ എന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയതുതന്നെ "ഇതാണ് യഥാർഥ സോണിയ ഗാന്ധി. ഞങ്ങളുടെ മുനിസിപ്പൽ ചെയർപഴ്സനാണ് എന്നു പറഞ്ഞിട്ടാണ്.

രാഷ്ട്രീയത്തിലേക്ക് എത്തിയതെങ്ങനെ ?

MORE STORIES FROM Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size