Facebook Pixel ടി.നഗറിലെ കാർമേഘം | Vanitha - womens-interest - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ടി.നഗറിലെ കാർമേഘം

Vanitha

|

October 29, 2022

മലയാളികൾക്ക് ഗൃഹാതുരതയോടെ മാത്രം ഓർക്കാൻ കഴിയുന്ന സിനിമകളെഴുതിയ, രഘുനാഥ് പലേരി ഇടവേളയ്ക്കു ശേഷം സംസാരിക്കുന്നു

- വി.ആർ. ജ്യോതിഷ്

ടി.നഗറിലെ കാർമേഘം

ഞാൻ അല്ല... എന്റെ ഗർഭം ഇങ്ങനെയല്ല. "മേലേപ്പറമ്പിൽ ആൺവീടി'ലെ ഈ ഡയലോഗ് പറഞ്ഞ് അഭിനയിച്ച ശേഷം ജഗതി ശ്രീകുമാർ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയോട് ചോദിച്ചു. "രഘു... എവിടുന്നു കിട്ടി ഈ ഡയലോഗ്.

 “മേലേപ്പറമ്പിൽ എഴുതിയതിന് എനിക്ക് കിട്ടിയ ആദ്യത്തെ അവാർഡായിരുന്നു ജഗതിയുടെ വാക്കുകൾ. “മേലേപ്പറമ്പിൽ ആൺവീട് ഒരു മാന്ത്രികപ്പെട്ടിയായിരുന്നു. ഞാനത് തുറന്നു എന്നുമാത്രം കോഴിക്കോടിനടുത്ത് മണ്ടാരത്തിൽ മുക്കിലെ രഘുനാഥ് പലേരിയുടെ വീട്ടിലെത്തുമ്പോൾ സിനിമയിലെ പലേരിക്കാലമായിരുന്നു മനസ്സിൽ. 'പിറവി' “സ്വം' 'വാനപ്രസ്ഥം എന്നീ ക്ലാസിക്കൽ മാനമുള്ള സിനിമകളിലെ സംഭാഷണങ്ങൾ.

"മൈ ഡിയർ കുട്ടിച്ചാത്തനും മഴവിൽ കാവടിയും പൊന്മുട്ടയിടുന്ന താറാവും "മേലേപ്പറമ്പിൽ ആൺവീടും പോലെ മലയാളി മറക്കാത്ത എത്ര സിനിമകളുടെ തിരകഥകൾ. കഥകളും ഓർമയെഴുത്തുമായി എത്രയോ പുസ്തകങ്ങൾ.

ഈ അടുത്ത് രഘുനാഥ് പലേരി സിനിമയിൽ നിറഞ്ഞത് തൊട്ടപ്പൻ', 'ലളിതം സുന്ദരം' കൊത്ത് 'തുടങ്ങി പതിമൂന്നു സിനിമകളിലെ അഭിനയത്തിലൂടെയാണ്. രഘുനാഥ് പലേരി സംസാരിച്ചു തുടങ്ങി;

 ആദ്യസിനിമയെടുക്കാൻ വായ്പ തേടി പോയെന്ന് കേട്ടിട്ടുണ്ട്?.

സിനിമാക്കാരനാവുക ആദ്യമേയുള്ള മോഹമായിരുന്നു. വായ്പയെടുത്ത് സിനിമയെടുക്കാനായിരുന്നു പ്ലാൻ. പക്ഷേ, അച്ഛൻ വിലക്കി. ആ സമയത്താണ് കണ്ണുരിലെ മിനർവ സുഡിയോ ഉടമ നിർമൽ സിനിമയ്ക്ക് തിരക്കഥ ഒരുക്കാമോയെന്ന അന്വേഷണവുമായി വരുന്നത്. ഷെരീഫാണ് കഥയും സംവിധാനവും. അങ്ങനെയാണ് നസീമ' എന്ന സിനിമയു ണ്ടാവുന്നത്. നെടുമുടി വേണുവായിരുന്നു നായകൻ, സഹനടനായി മോഹൻലാലുമുണ്ട്. കണ്ണൂരായിരുന്നു ലൊക്കേഷൻ.

ഞാനും മോഹൻലാലും ഇടവേളകളിൽ സൈക്കിളിൽ ചുറ്റാനിറങ്ങും. വഴിയരികിൽ നിന്ന് ചായ കുടിച്ചാണ് നാടുകാണൽ സവാരി. പിന്നീട് മോഹൻലാലുമൊത്ത് സിനിമകൾ ചെയ്തെങ്കിലും ആദ്യസിനിമയുടെ ഓർമ ഞാനിപ്പോഴും ലോക്കറിൽ സൂക്ഷിക്കുന്നു. നസീമ നന്ദി.

ധാരാളം എഴുതിയിട്ടുണ്ട് മാതാപിതാക്കളെക്കുറിച്ച്? അച്ഛൻ ചേനൻ വീട്ടിൽ രാഘവൻ നായർ ലോറി ഡ്രൈവറായിരുന്നു. പക്ഷേ, അച്ഛനെ ഹോമകുണ്ഡം' എന്ന് വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. മക്കളുടെ ജീവിതത്തിനായി സന്തോഷത്തോടെ സ്വയമെരിയുന്ന ജീവിതം.

MORE STORIES FROM Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Translate

Share

-
+

Change font size