Try GOLD - Free

ചുവപ്പിനെ അഗാധമാക്കിയ ബേബി

MANGALAM

|

March 27 ,2023

പാദമുദ്ര

- സജിൽ ശ്രീധർ

ചുവപ്പിനെ അഗാധമാക്കിയ ബേബി

എം.എ. ബേബി എന്നും മലയാളിക്ക് ഒരു വിസ്മയമായിരുന്നു. കലഹങ്ങളും കലാപങ്ങളും പോരാട്ടങ്ങളും ഗോഗ്വാവിളികളും രക്തരൂഷിത സമരങ്ങളും അക്രമങ്ങളുമാണ് ചുവപ്പിന്റെ രാഷ്ട്രീയം എന്ന് വ്യാപകമായ വിമർശനങ്ങൾ ഉയർന്ന കാലഘട്ടങ്ങളിലെല്ലാം സൗമ്യസുന്ദരമായ ചിരിയും പക്വമായ സമീപനങ്ങളും സംസ്കാരനിബദ്ധമായ ഭാഷയും വാക്കുകളും പെരുമാറ്റരീതികളും കൊണ്ട് ഒറ്റപ്പെട്ട നക്ഷത്രമായി ജ്വലിച്ചു നിന്നു എം.എ.ബേബി. എന്നാൽ സമരമുഖങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ ഒരു ബേബി കെ.എസ്.എഫ് കാലം മുതൽ നമു പരിചിതനാണ്. ആ ഘട്ടങ്ങളിൽ പോലും അടിസ്ഥാനപരമായ മാന്യത കാത്തുസൂക്ഷിച്ചു എന്നതാണ് ബേബിയെ വ്യത്യസ്തനാക്കുന്നത്.

ഇ.എം.എസിനും പി. ഗോവിന്ദപ്പിളള ശേഷം സി.പി.എം രാഷ്ട്രീയത്തിലെ ബൗദ്ധിക-ധൈഷണികമുഖങ്ങളിൽ ഒന്ന് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ ഒരു ഘട്ടത്തിലും അദ്ദേഹം സ്വന്തം മേന്മകൾ സ്വയം ഉയർത്തി കാട്ടി യില്ല. പി.ആർ. ഏജൻസികളെ കൊണ്ട് തന്റെ വ്യക്തി മാഹാത്മ്യം പ്രദർശിപ്പിക്കാൻ വ്യഗ്രത കാട്ടിയില്ല.

പരാതികളും പരിഭവങ്ങളുമായി ഒരിടത്തും ചെന്നു നിന്നില്ല. ആരും ഇഷ്ടപ്പെടുന്ന നിർമ്മമമായ ഒരു പുഞ്ചിരിയോടെ എല്ലാ അവസ്ഥകളോടും ഒരേ തലത്തിലും അനുപാതത്തിലും പ്രതികരിക്കുന്ന ബേബിയെയാണ് നാം എല്ലായ്പ്പോഴും കണ്ടത്. പൊതുപ്രവർത്തനം എന്നാൽ അധികാര രാഷ്ട്രീയമോ പാർലമെന്ററി പദവികളോ സംഘടനാ തലത്തിലെ ഉയർന്ന സ്ഥാനമാനങ്ങളോ ഒന്നുമായിരുന്നില്ല എം.എ. ബേബിക്ക്. അദ്ദേഹം നിശ്ശബ്ദമായി തന്റെ നിഷ്കാമകർമ്മം തുടർന്നു കൊണ്ടേയിരുന്നു.

പാരവെയ്പുകളും  കുതികാൽവെട്ടുകളും എതിരാളികളുടെ ചോരയ്ക്കായുള്ള ദാഹവുമൊന്നും എം.എ.ബേബിയുടെ ശൈലിയല്ല. തനിക്ക് എന്ത് ലഭിക്കുന്നു എന്നതിലല്ല ജനങ്ങൾക്ക് എന്ത് നൽകാൻ കഴിയുന്നു എന്നതായിരുന്നു എന്നും അദ്ദേഹത്തിന്റെ മുഖ്യപരിഗണനാ വിഷയം.

വളർച്ചയുടെ നാൾവഴികൾ

കെ.എസ്.എഫിലൂടെ പൊതുരംഗത്ത് വന്ന എം.എ. ബേബി അടിയന്തിരാവസ്ഥക്കാലത്ത് നിരോധനം ലംഘിച്ച് പ്ര തിഷേധപ്രകടനം നടത്തിയതിനെത്തു ടർന്ന് അറസ്റ്റിനും ലോക്കപ്പ് മർദ്ദനത്തി നും ജയിൽ വാസത്തിനും വിധേയനായി.

MORE STORIES FROM MANGALAM

MANGALAM

MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time to read

1 mins

August 28 ,2023

MANGALAM

MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time to read

1 min

August 28 ,2023

MANGALAM

MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time to read

2 mins

August 28 ,2023

MANGALAM

MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time to read

1 min

August 28 ,2023

MANGALAM

MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time to read

1 mins

August 28 ,2023

MANGALAM

MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time to read

1 mins

August 28 ,2023

MANGALAM

MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time to read

1 min

August 21 ,2023

MANGALAM

MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time to read

1 min

August 21 ,2023

MANGALAM

MANGALAM

പാചകം

PACHAKAM

time to read

1 min

August 21 ,2023

MANGALAM

MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time to read

3 mins

August 21 ,2023

Translate

Share

-
+

Change font size