Facebook Pixel ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം | Sasthragathy - science - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം

Sasthragathy

|

April 2024

ആഴമേറിയതും ബൃഹത്തായതുമായ അടിത്തറയും മുകൾത്തട്ടിലുള്ള കെട്ടിടവും എളിയ തൊഴിലാളികളുടെ സംഭാവനയാണ് എന്ന് നമ്മൾ മറക്കരുത്. പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുന്നു. ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്ക് വിശദമാക്കുന്നു. - ആദ്യകാല കപ്പലോട്ടക്കാർ വിവിധ ശാസ്ത്ര ശാഖകൾക്ക് നൽകിയ നിസ്തുല സംഭാവനക്കുറിച്ച് വിശദീകരിക്കുന്നു.

- ടി വി വെങ്കിടേശ്വരൻ

ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം

ഏപ്രിൽ 14, 1498. വാസ്കോഡ ഗാമ അസ്വസ്ഥനായിരുന്നു. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള മാലിന്ദി എന്ന പട്ടണത്തിൽ അദ്ദേഹം എത്തിയിരുന്നു. പ്രാദേശിക ഭരണാധികാരി മര്യാദയുള്ളവനും പൊതുവിൽ വലിയ കൗതുകമുള്ളയാളുമായിരുന്നു. ഭക്ഷണവും മറ്റ് വിഭവങ്ങളും സ്വീകരിക്കുന്നതിൽ സന്തോഷിച്ചെങ്കിലും വാസ്കോഡ ഗാമ പിരിമുറുക്കത്തിലായിരുന്നു. അറബിക്കടലിന്റെ വിസ്തൃതി കടന്ന്, തുറന്ന സമുദ്രത്തിൽ യാത്ര ചെയ്ത്, വഴിതെറ്റാതെ എങ്ങനെ ലക്ഷ്യത്തിലെത്താനാകും? 1497 ജൂലായ് 8-ന് ലിസ്ബണിന്റെ തെക്ക് ഭാഗത്തുള്ള റെസ്റ്റെല്ലോയിൽ നിന്ന് നാല് കപ്പലുകളുടെ ഒരു കൂട്ടമായി യാത്രതിരിച്ച വാസ് കോഡ ഗാമ, മുൻകാല പര്യവേക്ഷകർ മുൻകൈയെടുത്ത് കണ്ടെത്തിയ റൂട്ട് പിന്തുടർന്ന്, ടെനെറിഫിലൂടെയും കേപ് വെർഡെ ദ്വീപുകളിലൂടെയും ആഫ്രിക്കൻ തീരം ചുറ്റി സഞ്ചരിച്ചു. ഭൂമധ്യരേഖ മുറിച്ചു കടന്നു ദക്ഷിണാഫ്രിക്കൻ തീരത്തുള്ള സെന്റ് ഹെലീന ഉൾക്കടലിൽ എത്തിച്ചേർന്നു. മുന്നോട്ടുള്ള യാത്രയിൽ ഉറച്ചുനിന്നുവെങ്കിലും, വളരെ ജാഗ്രതയോടെ തീരത്തിനടുത്തു കൂടി, ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി കിഴക്കൻ ആഫ്രിക്കൻ തീരത്ത് നിന്നും വടക്കോട്ട് നീങ്ങി. വഴിയിൽ കുറച്ച് തവണ ചുറ്റി തിരിഞ്ഞു പോയെങ്കിലും, അവർ 1498 ഏപ്രിൽ 14ന് മലിന്ദിയിൽ എത്തി.

യാത്രയുടെ തയ്യാറെടുപ്പിനിടെ, വാസ്കോഡ ഗാമ റോയൽ ജ്യോതിശാസ്ത്രജ്ഞനായ എബ്രഹാം സക്കൂട്ടിന്റെ സഹായം തേടുകയും സോളാർ ടേബിളുകൾ തയ്യാറാക്കകയും ചെയ്തിരുന്നു. ഉച്ചസമയത്ത്, ഒരു പ്രദേശത്തെ സൂര്യന്റെ ഉയരം അളക്കുന്നതിലൂടെ, നാവികന് തന്റെ അക്ഷാംശം കണ്ടെത്താനാകും. രേഖാംശം വിശ്വസനീയമായി കണക്കാക്കാൻ ആർക്കും ഒരു മാർഗവുമില്ലായിരുന്നു. ആഫ്രിക്കൻ തീരത്തോട് ചേർന്ന് പതുക്കെ തെക്കോട്ടും പിന്നീട് വടക്കോട്ടും സഞ്ചരിക്കാൻ വാസ്കോഡ ഗാമയെ സഹായിച്ചത് ഈ സോളാർ ടേബിളുകളായിരുന്നു.

MORE STORIES FROM Sasthragathy

Sasthragathy

Sasthragathy

ശരീരദാനത്തിന്റെ സാമൂഹികപ്രസക്തി

അവയവദാനം

time to read

3 mins

March 2026

Sasthragathy

Sasthragathy

അന്താരാഷ്ട്ര വനദിനം ആചരിക്കുമ്പോൾ

വനദിനം

time to read

2 mins

March 2026

Sasthragathy

Sasthragathy

3D ബയോപ്രിന്റിങ്

ശാസ്ത്രസാങ്കേതികം

time to read

2 mins

March 2026

Sasthragathy

Sasthragathy

വയോജനപരിപാലനം സാമൂഹിക ഉത്തരവാദിത്വമാകണം

പുസ്തകപരിചയം

time to read

2 mins

March 2026

Sasthragathy

Sasthragathy

പങ്കിടാം രക്തം പകർന്നിടാം പുഞ്ചിരി

അവയവദാനം

time to read

5 mins

March 2026

Sasthragathy

Sasthragathy

ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി

ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.

time to read

5 mins

June 2025

Sasthragathy

Sasthragathy

പോസ്റ്റ്മോർട്ടം പരിശോധന

പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.

time to read

10 mins

April 2025

Sasthragathy

Sasthragathy

കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ

ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.

time to read

5 mins

April 2025

Sasthragathy

Sasthragathy

എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ

കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.

time to read

8 mins

October 2024

Sasthragathy

Sasthragathy

കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ

പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.

time to read

5 mins

August 2024

Listen

Translate

Share

-
+

Change font size