Try GOLD - Free
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
Jyothisharatnam
|January 1-15, 2025
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.

അഗസ്ത്യമലയോട് ചേർന്നുള്ള പാറ്റാംപാറ, കുന്നത്തേ രി, ചെറുമാക്കൽ, എറുമ്പിയാട്, ചോനമ്പാറ ഉൾപ്പെടെയുള്ള ഉൾവന ങ്ങളിൽ നിന്നും നൂറിലധികം അയ്യപ്പഭക്തരാണ് വർഷംതോറും അയ്യപ്പസവിധത്തിലെത്തുന്നത്.
തന്റെ ഉയരത്തിൽ അഹങ്കരിച്ചിരുന്ന വിന്ധ്യ പർവ്വതത്തിൽ അഹങ്കാരം ശമിപ്പിക്കാൻ സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച ഇടമാണിത്. അഗസ്ത്യമു നിയുടെ ഇരിപ്പിടം കാണാൻ വർഷാവർഷം ഭക്തർ സാഹസികതയും, ഭക്തിയും സമന്വയിപ്പിച്ച് അവിടേക്ക് എത്തുന്നത്. പ്രകൃതിസൗന്ദര്യവും, ജൈവ വൈവിധ്യവും ഏറെയുള്ള സ്ഥലമാണ് അഗസ്ത്യാർകൂടം വനമേഖല. വിജനതയുടേയും, സാഹസികതയുടേയും വന്യസൗന്ദര്യത്തിലേയ്ക്കുള്ള അഗസ്ത്യാർകൂടയാത്ര ആരംഭിക്കുന്നത് മകരവിളക്ക് ദിനമാണ്. ശിവരാത്രി വരെ നീളുന്നതാണ് ഈ തീർത്ഥാടനം.
This story is from the January 1-15, 2025 edition of Jyothisharatnam.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Jyothisharatnam

Jyothisharatnam
ഏകാദശിയുടെ മഹത്വം!
രുഗ്മാംഗദന്റെ രാജ്യം സമ്പൽസമൃദ്ധമായി. ജനങ്ങളും അതീവ സന്തുഷ്ടരായി
1 min
August 1-15, 2025

Jyothisharatnam
അഗ്നി സാന്നിധ്യം വിവിധ ഹോമങ്ങളിൽ
അഗ്നിക്ക് നമ്മളുടെ ജീവിതത്തിലും ദേവകളുടെ ജീവിതത്തിലും വളരെയധികം പ്രാധാന്യമുണ്ട്
2 mins
August 1-15, 2025

Jyothisharatnam
സവിശേഷതയാർന്ന പുണ്യമാസം
നമ്മുടെ ഭക്ഷണത്തിന്റെ പഞ്ഞം തീരുവാൻ, ഭൂമി സമൃദ്ധിയാവാൻ ജലം അത്യന്താപേക്ഷിതമാണ്
1 mins
August 1-15, 2025

Jyothisharatnam
ഉത്തമമീ എണ്ണ തേച്ചുകുളി
പണ്ടുതൊട്ടേ എണ്ണതേച്ചു കുളി നമുക്കൊരു ശീലമായിരുന്നു
1 min
August 1-15, 2025

Jyothisharatnam
ദശാവതാര സങ്കൽപ പ്രാർത്ഥന
ഭഗവാനെ വിഷ്ണുവായും, ഗുരുവായൂരപ്പനായും, അനന്തപത്മനാഭനായും, തിരുപ്പതി വെങ്കിടാചലപതിയായും, ആറന്മുള ഭഗവാനായും തൃപ്രയാറപ്പനായും പല രൂപഭാവസങ്കൽപ്പങ്ങളിൽ ധ്യാനിച്ചാണ് നമ്മൾ പ്രാർത്ഥിക്കാറ്
1 mins
August 1-15, 2025

Jyothisharatnam
ചിത്രഗുപ്തന്റെ കണക്കുപുസ്തകം
കാലത്തിന്റെ കണക്കു ബുക്കിൽ ബാക്കിയിരിക്കണ്ടവർ ആരുമില്ല. സൃഷ്ടി ബ്രഹ്മാവിനും സ്ഥിതി മഹാവിഷ്ണുവിനും സംഹാരം ശിവനും പണ്ടേ വിഭജിച്ചു കൊടുത്തതാണ്.
1 mins
August 1-15, 2025

Jyothisharatnam
വീടുകളിലും വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലും ചിത്രങ്ങൾ വയ്ക്കാമോ?
വീടുകളിലും പൂജാമുറികളിലും ദേവീദേവൻമാരുടെ പ്രസന്നഭാവത്തിലുള്ള ചിത്രങ്ങളാണ് വയ്ക്കേണ്ടത്. ഇത് വീടുകളിലേയ്ക്ക് ഐശ്വര്യത്തേയും സമാധാനത്തേയും ക്ഷണിച്ചുവരുത്തുമത്രെ.
2 mins
August 1-15, 2025

Jyothisharatnam
അനുയായികൾക്ക് മര്യാദയേകുന്ന ഭഗവാൻ
ഭഗവാൻ ശ്രീമന്നാരായന്റെ അനുഗ്രഹം നേടുവാൻ ആഗ്രഹിക്കുന്നവർ, ഭഗവാനെ സേവിക്കുന്ന ഭാഗവതന്മാരെ ഒരിക്കലും അപമാനിക്കരുത് എന്ന് ശ്രീമദ് രാമായണത്തിലൂടെ മനസ്സിലാക്കണം
2 mins
August 1-15, 2025

Jyothisharatnam
ശുഭവേളകളിൽ കുമ്പളം കെട്ടി തൂക്കുന്നതെന്തിന്?
കൂശ്മാണ്ഡം എന്നാൽ ഇളവൻ അഥവാ കുമ്പളത്തിന്റെ വള്ളി എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്
2 mins
August 1-15, 2025

Jyothisharatnam
കേരളത്തിലെ കൈലാസം
കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിന് കേരളത്തിലെ കൈലാസം എന്നൊരു വിളിപ്പേരും കൂടിയുണ്ട്.
1 mins
August 1-15, 2025
Listen
Translate
Change font size