Facebook Pixel ഗാർമെന്റ് രംഗത്ത് വ്യത്യസ്ത വിജയവുമായി യുവ എൻജിനിയർ | SAMPADYAM - investment - Read this story on Magzter.com

Try GOLD - Free

ഗാർമെന്റ് രംഗത്ത് വ്യത്യസ്ത വിജയവുമായി യുവ എൻജിനിയർ

SAMPADYAM

|

July 01, 2025

സഹദ്. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ ബിസിനസും 2.5 ലക്ഷം രൂപവരെ അറ്റാദായവും നേടുന്ന സഹദ് കേരളത്തിലെ സ്പോർട്സ് വിപണിയുടെ വളർച്ച നന്നായി ഉപയോഗപ്പെടുത്തുകയാണ്.

ഗാർമെന്റ് രംഗത്ത് വ്യത്യസ്ത വിജയവുമായി യുവ എൻജിനിയർ

ഇലക്ട്രോണിക്സിൽ ബിടെക് കഴിഞ്ഞശേ ഷമാണ് മുഹമ്മദ് സഹദ് ബിസിനസിലേക്ക് ഇറങ്ങുന്നത്. ബിസിനസ് രംഗത്തുതന്നെയുള്ള സഹോദരനായിരുന്നു പ്രചോദനം. പാലക്കാട് ജില്ല യിലെ ഷൊർണൂർ ബൈപാസ് റോഡിൽ മിലാനോ സ്പോർട് വെയർ എന്ന പേരിൽ വിജയകരമായി സംരംഭം നടത്തുകയാണ് സഹദ് ഇപ്പോൾ

എന്താണ് ബിസിനസ്?

സ്പോർട്സ് വസ്ത്രങ്ങളുടെ നിർമാണവും വിപ നയുമാണ് ബിസിനസ്. കേരളത്തിലെ സ്പോർട്സ് വിപണിയുടെ വളർച്ച നന്നായി ഉപയോഗപ്പെടുത്തു കയാണ് സഹദ്. ജേഴ്സി, ലോവർ, ട്രാക്സട്ട്, ടീഷർട്ട്, ടൈറ്റർ, സ്വിമ്മിങ് സ്യൂട്ടുകൾ, മറ്റ് അത്ലറ്റി വെയറുകൾ എന്നിവയെല്ലാം നിർമിക്കുന്നുണ്ട്. ആവശ്യാനുസരണം ഡിസൈനിലും നിറത്തിലും കസ്റ്റമൈസേഷനും ചെയ്തു നൽകും.

എന്തുകൊണ്ട് ഈ സംരംഭം?

എൻജിനീയറിങ്ങിനുശേഷം പാർട്ടൈം ആയി ഏതാനും സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു. ജോലിക്കൊത്ത വേതനം കിട്ടുന്നില്ല എന്ന തിരിച്ചറി വും സ്വന്തം ബിസിനസ് തുടങ്ങണം എന്ന ആഗ്രഹ വും അവസരങ്ങൾ തേടാൻ കാരണമായി. ഫ്ലെക്സ് & ക്ലോത്ത് പ്രിന്റിങ് രംഗത്തു പ്രവർത്തിക്കുന്ന സഹോദരന്റെ പിന്തുണയോടെയാണ് ഈ ബിസി നസിലേക്ക് എത്തുന്നത്.

സ്പോർട്സ് വെയറുകൾക്കു നാട്ടിലുള്ള ഡിമാൻഡ് തിരിച്ചറിഞ്ഞാണ് ഈ മേഖല തിരഞ്ഞെടുത്തത്. ഒപ്പം വായ്പയും മറ്റു സൗകര്യങ്ങളും കൂടി ഒത്തുവന്നു. മാത്രമല്ല, കുറഞ്ഞ തുകയ്ക്ക് തുടങ്ങാവുന്ന ബിസിനസ് എന്നതും മെച്ചപ്പെട്ട ലാഭവിഹിതം നേടാനുള്ള സാധ്യതയും ആകർഷിച്ചെന്ന് സഹദ് പറയുന്നു.

MORE STORIES FROM SAMPADYAM

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

റബർസിൽ നിർമാണത്തിലൂടെ 6 ലക്ഷം രൂപയോളം പ്രതിമാസ ലാഭം

കേരളത്തിൽ ഇത്തരം കമ്പനികൾ കുറവാണ്. അതിനാൽ കിടമത്സരവും ഇല്ല.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

ഇന്നത്തെ കടം നാളത്തെ ലാഭം

കച്ചവടലാഭം കണക്കാക്കേണ്ടത് ഓരോ ദിവസവും കടയടയ്ക്കും മുൻപ് എണ്ണിയെടുക്കുന്ന നോട്ടുകളുടെ ആകത്തുക വച്ചു മാത്രമല്ല.

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

സ്വർണവില നോക്കിയും പാഠംപഠിക്കാം

സ്വർണം മിണ്ടാതിരിക്കുന്ന ബന്ധുവാണ്. വില കൂടുമ്പോൾ വിളിക്കും. ഇടിയുമ്പോൾ ഫോൺ സ്വിച്ച് ഓഫ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ

പ്രവാസികൾക്കൊരു വഴികാട്ടി

time to read

1 mins

January 01,2026

SAMPADYAM

SAMPADYAM

2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും

സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.

time to read

2 mins

January 01,2026

Listen

Translate

Share

-
+

Change font size