Try GOLD - Free
പുകവലിച്ചിരുന്ന പണം മ്യൂച്വൽ ഫണ്ടിലേക്ക്
SAMPADYAM
|March 01, 2024
നല്ലൊരു സർക്കാർ ജോലിയുണ്ടായിട്ടും ഒരു കാർ വാങ്ങാൻ പണമില്ലെന്ന തിരിച്ചറിവിൽ നിക്ഷേപം ആരംഭിച്ച് 10 വർഷംകൊണ്ടു 18 ലക്ഷത്തോളം രൂപ സമാഹരിച്ചതെങ്ങനെയെന്ന് ആന്റോ പറയുന്നു.
-
ആരോഗ്യം പരിഗണിച്ച് സിഗററ്റ് വലി എന്ന ദുശ്ശീലം ഉപേക്ഷിക്കുക. വർഷങ്ങൾക്കുശേഷം ഒരു കാർ വേണമെന്നു തോന്നിയപ്പോൾ കയ്യിൽ ഒന്നും മിച്ചമില്ലെന്നു തിരിച്ചറിയുക. മുൻകാലത്തു സിഗരറ്റിനായി ചെലവിട്ടിരുന്ന തുകകൊണ്ട് മ്യൂച്വൽ ഫണ്ടിൽ എസ്ഐപി തുടങ്ങി, കാറിനുള്ള പണം സമാഹരിക്കുക. പക്ഷേ, അതിലെ വളർച്ചാസാധ്യത മനസ്സിലാക്കിയതോടെ ആ നിക്ഷേപം പിൻവലിക്കാതെതന്നെ കാർ വാങ്ങുക. ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ ആന്റോ എജെയുടെ നിക്ഷേപയാത്രയിൽ ടേണിങ് പോയിന്റുകൾ ഏറെയാണ്. വേറിട്ട ആ നിക്ഷേപയാത്രയിൽ സാധാരണക്കാരനു പഠിക്കാൻ പല സാമ്പത്തിക ടിപ്പുകളുമുണ്ട്. പുകവലി പ്രിയനായ ആന്റോയ്ക്ക ജോലി ലഭിക്കുന്നത് 1992ലാണ്. ആരെയും ആശ്രയിക്കേണ്ട കാര്യമില്ലാത്തതിനാൽ ഏറ്റവും മുന്തിയ സിഗററ്റ് തന്നെയാണ് വലിച്ചിരുന്നത്. 5000 രൂപ ശമ്പളമുള്ളപ്പോൾ മാസം 600 രൂപയ്ക്ക് സിഗററ്റ് വലിക്കുമായിരുന്നു. 2001 ഡിസംബർ 31നാണ് പുകവലി നിർത്തുന്നത്. അന്നു കയ്യിലുണ്ടായിരുന്ന ഒരു പായ്ക്കറ്റും അതിലെ ഒരു സിഗരറ്റും ഇപ്പോഴും കയ്യിലുണ്ട്. എന്നെങ്കിലും വലിക്കണമെന്നു തോന്നിയാൽ ഒരു തുടക്കത്തിനാണ് അന്ന് ആ സിഗററ്റ് സൂക്ഷിച്ചത്. എന്നാൽ അതൊരിക്കലും ആവശ്യമായി വന്നില്ല. ആന്റോ പറയുന്നു.
ആ ഓഹരികൾ വിറ്റിട്ടില്ല
This story is from the March 01, 2024 edition of SAMPADYAM.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size
