Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 9,500+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

സിസിടിവി ഉണ്ടായിട്ട് മാത്രം കാര്യമില്ല; അറിയണം ഇക്കാര്യങ്ങൾ കൂടി

Vanitha Veedu

|

June 2025

വീട്ടിലെ സിസിടിവി ക്യാമറ മറയ്ക്കുകയും ഹാർഡ്ഡിസ്ക് കൈക്കലാക്കുകയും ചെയ്യുന്ന കള്ളനെ പൂട്ടാൻ വഴിയുണ്ട്

സിസിടിവി ഉണ്ടായിട്ട് മാത്രം കാര്യമില്ല; അറിയണം ഇക്കാര്യങ്ങൾ കൂടി

കോട്ടയത്ത് അടുത്തിടെ കൊല്ലപ്പെട്ട ദമ്പ തികളുടെ വീട്ടിൽ സിസിടിവിയും റിമോട്ട് കൺട്രോൾ ഗേറ്റും ഉണ്ടായിരുന്നു. പക്ഷേ, മതിൽ ചാടിക്കടന്ന അക്രമി മുൻവശത്തെ ജനാലയുടെ ചില്ലിൽ ഡ്രില്ലർ കൊണ്ട് വിടവുണ്ടാക്കി ജനൽ തുറന്നു.

തുടർന്ന് വാതിലിന്റെ കൊളുത്തും തുറന്ന് വീടിനുള്ളിൽ കയറി ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേരെ വധിച്ചു. വീട്ടിലെ സിസിടിവിയുടെ ഹാർഡിസ്ക് കൈക്കലാക്കി കടന്നു.

കോട്ടയം തിരുവാതുക്കലിൽ നടന്ന സംഭവമാണിത്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ.വിജയകുമാറും ഭാര്യ ഡോ. മീരയുമാണ് കൊല്ലപ്പെട്ടത്.

"സിസിടിവി ഉണ്ടെങ്കിൽ പേടിക്കേണ്ട' എന്ന ധാരണയെ ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം. സിസിടിവിയും റിമോട്ട് കൺട്രോൾ ഗേറ്റും മാത്രം ഉണ്ടായിട്ട് ഒരു കാര്യവുമില്ല; സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാണെങ്കിലേ പ്രയോജനമുള്ളൂ. സുരക്ഷാ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ക്യാമറ വെറുതേ വെച്ചാൽ പോരാ ഒരു സ്ഥലമോ കെട്ടിടമോ ഒരു കൂട്ടം വീഡിയോ ക്യാമറകളുടെ നിരീക്ഷണ പരിധിയിൽ ഉൾപ്പെടുത്തുന്ന സംവിധാനമാണ് "ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ' അഥവാ "സിസിടിവി'.

MORE STORIES FROM Vanitha Veedu

Vanitha Veedu

Vanitha Veedu

അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്

അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ

ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

മൺസൂണിന്റെ മുഖശ്രീ

മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

മാർക്ക് കൂട്ടാൻ മികച്ച പഠനമുറി

സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ഒരു ചെട്ടിനാടൻ വില്ല

ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ

1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ

വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ബെഡ്റൂമിൽ സൗകര്യം കൂട്ടാം

കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.

time to read

3 mins

July 2025

Vanitha Veedu

Vanitha Veedu

ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ

1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും

ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്

time to read

2 mins

July 2025

Listen

Translate

Share

-
+

Change font size