Try GOLD - Free

മഴയിൽ കൊഴിയാത്ത ഭംഗി

Vanitha Veedu

|

June 2025

മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കൾ കിട്ടാൻ ആമ്പലോ താമരയോ നടാം

മഴയിൽ കൊഴിയാത്ത ഭംഗി

മഴ തുടങ്ങിയാൽ മുറ്റത്തെ പൂക്കളുടെ സമയം കഴിയും. മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കൾ വേണം എന്ന് ആഗ്രഹമുണ്ടെങ്കിൽ വെള്ളത്തിൽ വളരുന്ന ചെടികളെ ആശ്രയിക്കാം.

വളരെ എളുപ്പമാണ് ആമ്പലും താമരയും വളർത്താൻ കാര്യമായ പരിചരണമൊന്നും ഇല്ലാതെ തന്നെ ധാരാളം പൂക്കൾ ലഭിക്കും. നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതി. ആമ്പലിന്റെയും താമരയുടെയും ഒട്ടേറെ ഹൈബ്രിഡ് ഇനങ്ങൾ വിപണിയിൽ വരുന്നുണ്ട്. നിറത്തിലും ഇതളിന്റെ ആകൃതിയിലും വലുപ്പത്തിലുമെല്ലാം വൈവിധ്യങ്ങളുള്ളതിനാൽ ഈ ചെടികൾ ശേഖരിക്കാൻ ഇഷ്ടമുള്ളവർ ഒരുപാടുപേരുണ്ട്.

imageചെളിയിൽ വിരിയും ചന്തം

ആമ്പലും താമരയും ചെളിയിൽ വളരുന്നവയാണ്. അതു കൊണ്ടുതന്നെ ആ സാഹചര്യം ഒരുക്കിക്കൊടുക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ആമ്പലിന്റെയും താമരയുടെയും പോട്ടിങ് മിശ്രിതവും പോട്ടിങ് ചെയ്യുന്ന രീതിയും ഒരുപോലെയാണ്. ചട്ടിയുടെ ആദ്യപകുതി ഉണങ്ങിയ, കട്ടയില്ലാത്ത ചാണകപ്പൊടിയും മുകളിലെ പകുതിയിൽ ചെളിയാക്കിയ മണ്ണോ പാടത്തെ കളിമണ്ണോ നിറച്ച് തൈ നടാം. വേരിലേക്ക് വളം എളുപ്പത്തിൽ എത്താനാണ് ചാണകപ്പൊടി അടിയിൽ ഇടുന്നത്.

imageചട്ടിയിൽ നട്ട്

ഇപ്പോൾ വിപണിയിൽ കിട്ടുന്ന ആമ്പലും താമരയും ഹൈബ്രിഡ് ഇനങ്ങളാണ്. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈ ചെടികളിൽ മുഖ്യം ഏത് സീസണിലും പൂക്കൾ തരുന്ന ട്രോപ്പിക്കൽ ഇനങ്ങളാണ്. അടിയിൽ ദ്വാരമില്ലാത്ത ചട്ടിയിലോ പ്ലാസ്റ്റിക് ബേസിനിലോ നടാം. ആമ്പൽ താരതമ്യേന ചെറിയ ചെടിയായതിനാൽ ചട്ടിയിൽ വളർത്തി പോണ്ടിലോ ബേസിനിലോ ഇറയ്ക്കിവയ്ക്കുന്നതാണ് നല്ലത്. പുതിയ തെ വരുമ്പോൾ പെട്ടെന്ന് ഇളക്കിമാറ്റാൻ എളുപ്പമായിരിക്കും. പക്ഷേ, കൂടുതൽ പൂക്കൾ കിട്ടണമെങ്കിൽ ബേസിനോ വലുപ്പമുള്ള പാത്രങ്ങളോ തന്നെ വേണം. താമര ഹൈബ്രിഡ് ആണെങ്കിലും അല്പം കൂടി വലിയ പാത്രം വേണം. നന്നായി ഇല വന്ന് നിറയുമ്പോഴാണ് പൂക്കൾ ഉണ്ടാകുന്നത്.

MORE STORIES FROM Vanitha Veedu

Vanitha Veedu

Vanitha Veedu

അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്

അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ

ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

മൺസൂണിന്റെ മുഖശ്രീ

മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

മാർക്ക് കൂട്ടാൻ മികച്ച പഠനമുറി

സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ഒരു ചെട്ടിനാടൻ വില്ല

ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ

1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ

വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ബെഡ്റൂമിൽ സൗകര്യം കൂട്ടാം

കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.

time to read

3 mins

July 2025

Vanitha Veedu

Vanitha Veedu

ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ

1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും

ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്

time to read

2 mins

July 2025

Listen

Translate

Share

-
+

Change font size