يحاول ذهب - حر
മഴയിൽ കൊഴിയാത്ത ഭംഗി
June 2025
|Vanitha Veedu
മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കൾ കിട്ടാൻ ആമ്പലോ താമരയോ നടാം
-
മഴ തുടങ്ങിയാൽ മുറ്റത്തെ പൂക്കളുടെ സമയം കഴിയും. മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കൾ വേണം എന്ന് ആഗ്രഹമുണ്ടെങ്കിൽ വെള്ളത്തിൽ വളരുന്ന ചെടികളെ ആശ്രയിക്കാം.
വളരെ എളുപ്പമാണ് ആമ്പലും താമരയും വളർത്താൻ കാര്യമായ പരിചരണമൊന്നും ഇല്ലാതെ തന്നെ ധാരാളം പൂക്കൾ ലഭിക്കും. നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതി. ആമ്പലിന്റെയും താമരയുടെയും ഒട്ടേറെ ഹൈബ്രിഡ് ഇനങ്ങൾ വിപണിയിൽ വരുന്നുണ്ട്. നിറത്തിലും ഇതളിന്റെ ആകൃതിയിലും വലുപ്പത്തിലുമെല്ലാം വൈവിധ്യങ്ങളുള്ളതിനാൽ ഈ ചെടികൾ ശേഖരിക്കാൻ ഇഷ്ടമുള്ളവർ ഒരുപാടുപേരുണ്ട്.
ചെളിയിൽ വിരിയും ചന്തംആമ്പലും താമരയും ചെളിയിൽ വളരുന്നവയാണ്. അതു കൊണ്ടുതന്നെ ആ സാഹചര്യം ഒരുക്കിക്കൊടുക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ആമ്പലിന്റെയും താമരയുടെയും പോട്ടിങ് മിശ്രിതവും പോട്ടിങ് ചെയ്യുന്ന രീതിയും ഒരുപോലെയാണ്. ചട്ടിയുടെ ആദ്യപകുതി ഉണങ്ങിയ, കട്ടയില്ലാത്ത ചാണകപ്പൊടിയും മുകളിലെ പകുതിയിൽ ചെളിയാക്കിയ മണ്ണോ പാടത്തെ കളിമണ്ണോ നിറച്ച് തൈ നടാം. വേരിലേക്ക് വളം എളുപ്പത്തിൽ എത്താനാണ് ചാണകപ്പൊടി അടിയിൽ ഇടുന്നത്.
ചട്ടിയിൽ നട്ട്ഇപ്പോൾ വിപണിയിൽ കിട്ടുന്ന ആമ്പലും താമരയും ഹൈബ്രിഡ് ഇനങ്ങളാണ്. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈ ചെടികളിൽ മുഖ്യം ഏത് സീസണിലും പൂക്കൾ തരുന്ന ട്രോപ്പിക്കൽ ഇനങ്ങളാണ്. അടിയിൽ ദ്വാരമില്ലാത്ത ചട്ടിയിലോ പ്ലാസ്റ്റിക് ബേസിനിലോ നടാം. ആമ്പൽ താരതമ്യേന ചെറിയ ചെടിയായതിനാൽ ചട്ടിയിൽ വളർത്തി പോണ്ടിലോ ബേസിനിലോ ഇറയ്ക്കിവയ്ക്കുന്നതാണ് നല്ലത്. പുതിയ തെ വരുമ്പോൾ പെട്ടെന്ന് ഇളക്കിമാറ്റാൻ എളുപ്പമായിരിക്കും. പക്ഷേ, കൂടുതൽ പൂക്കൾ കിട്ടണമെങ്കിൽ ബേസിനോ വലുപ്പമുള്ള പാത്രങ്ങളോ തന്നെ വേണം. താമര ഹൈബ്രിഡ് ആണെങ്കിലും അല്പം കൂടി വലിയ പാത്രം വേണം. നന്നായി ഇല വന്ന് നിറയുമ്പോഴാണ് പൂക്കൾ ഉണ്ടാകുന്നത്.
هذه القصة من طبعة June 2025 من Vanitha Veedu.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha Veedu
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Listen
Translate
Change font size
