Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

ഒരു ചെട്ടിനാടൻ വില്ല

July 2025

|

Vanitha Veedu

ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ

ഒരു ചെട്ടിനാടൻ വില്ല

ഇത് ഒരു അവധിക്കാലവസതിയാണ്. ഇന്റീരിയറിന് കന്റെംപ്ര റി ശൈലി വേണ്ട എന്നു വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ചെട്ടിനാടൻ സംസ്കാരത്തിന്റെ ഊഷ്മളത നിറയും വിധമാണ് ഡിസൈൻ ഒരുക്കിയത്. എങ്കിലും പൂർണമായും ചെട്ടിനാടൻ ശൈലി വേണ്ട എന്ന വീട്ടുകാരുടെ അഭിപ്രായവും മാനിച്ചിട്ടുണ്ട്. തറയിലും ചുമരിലും മാർബിൾ വേണമെന്നതും വീട്ടുകാരുടെ ആവശ്യമായിരുന്നു. മാർബിളിന് കടും നിറങ്ങൾ ഒഴിവാക്കി ചെട്ടിനാടൻ ശൈലിയോട് ഇണക്കി.

ലിവിങ് റൂം

ലിവിങ്ങിന് ട്രെഡീഷണൽ ഛായ വേണ്ട എന്ന അഭിപ്രായത്തിലൂന്നിയാണ് വീട് ഒരുക്കിയത്. തടിയും ചൂരലും കൊണ്ടുള്ള സോഫ ആഡംബര സ്പർശമേകുന്നു. ചെട്ടിനാടിന്റെ ബിംബമായ കുതിരയെ വാങ്ങിയതാണ്. തടി കൊണ്ടുള്ള കുതിരയ്ക്ക് ചുവന്ന നിറം നൽകി. സീലിങ്ങിൽ പഴയ ചെട്ടി നാടൻ വാതിൽ നൽകി ലൈറ്റിങ് ചെയ്തു. തറയിലും ചുമരിലും കറുത്ത മാർബിളിന്റെ ഭംഗി കാണാം. റഗിനും ചുവന്ന നിറം നൽകിയതോടെ മുറിക്ക് എടുപ്പ് ലഭിച്ചു.

المزيد من القصص من Vanitha Veedu

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Vanitha Veedu

Vanitha Veedu

പൊട്ടിപ്പോകില്ല പോളിമർ ഓട്

പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം

കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ഫർണിച്ചർ ഫ്രം ചൈന

അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

അടുക്കള ചുരുങ്ങുന്നു

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു

time to read

1 min

February 2026

Vanitha Veedu

Vanitha Veedu

രണ്ടാം വീട്; ഹോളിഡേ മോഡിൽ

തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

ഓർക്കിഡ് നന്നായി പൂക്കാൻ

ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്

time to read

1 min

February 2026

Listen

Translate

Share

-
+

Change font size