Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

പ്ലാവുകൃഷിക്കും പവൻമാറ്റ്

KARSHAKASREE

|

February 01,2025

മൂന്നരയേക്കർ പുരയിടത്തിൽ പ്ലാവുകൃഷി ചെയ്യുന്ന ജ്വല്ലറി സംരംഭകൻ

പ്ലാവുകൃഷിക്കും പവൻമാറ്റ്

പാരമ്പര്യമായി ജ്വല്ലറി ബിസിനസ് രംഗത്താണ് സണ്ണി കണ്ടിരിക്കൽ. 60 വർഷം മുൻപ് പിതാവ് തൊടുപുഴയിൽ തുടങ്ങിവച്ച സ്വർണക്കട നന്നായിത്തന്നെ സണ്ണി നടത്തുന്നു. എന്നാൽ സണ്ണിയുടെ കണ്ണിൽ സ്വർണത്തിനൊപ്പം മൂല്യമുള്ള മറ്റൊന്നു കൂടിയുണ്ടിപ്പോൾ; പ്ലാവു കൃഷി. അതു പക്ഷേ ചക്ക വിറ്റു കിട്ടുന്ന വരുമാനത്തിന്റെ മൂല്യമല്ല. മറിച്ച്, കൃഷിയിലൂടെ ലഭിക്കുന്ന സന്തോഷത്തിന് സ്വർണത്തെക്കാൾ മൂല്യമുണ്ടെന്ന് ഇടുക്കി ജില്ലയിൽ തൊടുപുഴ കുമാരമംഗലം സ്വദേശി കണ്ടിരിക്കൽ സണ്ണി പറയുന്നു.

അഞ്ചു വർഷം മുൻപ്, ടാപ്പിങ് കാലം കഴിഞ്ഞ് റബർ മരങ്ങൾ മുറിച്ചു മാറ്റുമ്പോഴാണ് അടുത്ത കൃഷിക്ക് റബ റിനു പകരം പ്ലാവെന്നു സണ്ണി നിശ്ചയിക്കുന്നത്. ഒരേ നിര യിൽ യൂണിഫോമിട്ട പട്ടാളക്കാരെപ്പോലെ നിൽക്കുന്ന റബർ മരങ്ങൾക്കു പകരം ഇനി, കണ്ണിനും മനസ്സിനും ആനന്ദം നൽകുന്ന മറ്റൊരു വിളയാകാം എന്നു നിശ്ചയിച്ചു. പ്ലാവു കൃഷിയും അതിന്റെ വരുമാന സാധ്യതകളും വലിയ ചർച്ച യായ കാലമായതിനാൽ അതുതന്നെ പുതുവിളയെന്നും ഉറപ്പിച്ചു. സണ്ണി പക്ഷേ, എല്ലാവരും ആവേശത്തോടെ വാങ്ങിയ വിയറ്റ്നാം സൂപ്പർ ഏർളിക്കല്ല മുൻഗണന നൽകിയത്. പകരം, പ്പുഴുക്കിനും ചക്കപ്പഴത്തിനും പറ്റിയ ഇനങ്ങൾക്കാണ്.

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Listen

Translate

Share

-
+

Change font size