Facebook Pixel വറ്റുകാലത്തും വരുമാനം നൽകും ക്ഷീരസംഘം | KARSHAKASREE - gardening - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

വറ്റുകാലത്തും വരുമാനം നൽകും ക്ഷീരസംഘം

KARSHAKASREE

|

January 01,2024

വയനാടിനു വീണ്ടുമൊരു ഗോപാൽരത്ന

വറ്റുകാലത്തും വരുമാനം നൽകും ക്ഷീരസംഘം

ഇന്ത്യയിലെ ഏറ്റവും മികച്ച ക്ഷീരസംഘം എവിടെ? ഗുജറാത്തിലോ ഉത്തർപ്രദേശിലോ? എന്നാൽ അവിടെയെങ്ങുമല്ല, ഇങ്ങു കേരളത്തിൽ, വയനാട്ടിലെ പുൽപള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിനാണ് ഇക്കൊല്ലവും ഇന്ത്യയിലെ ഏറ്റവും മികച്ച ക്ഷീരസംഘത്തിനുളള ഗോപാൽരത്ന അവാർഡ്.

പശുവളർത്തലിലും ക്ഷീരോൽപാദനത്തിലുമൊക്ക വടക്കേ ഇന്ത്യക്കാരാണ് കേമന്മാർ എന്ന പൊതുവിചാരം പൊളിച്ചുകൊണ്ടാണ് വയനാടൻ കർഷകരുടെ ഹാട്രിക് വിജയം. ഈ ദേശീയ അവാർഡ് തുടർച്ചയായി മൂന്നാം തവണയാണ് വയനാട്ടിലേക്കെത്തുന്നത്. രണ്ടു വർഷം മുൻപ് ദേശിയ തലത്തിൽ രണ്ടാം സ്ഥാനമായിരുന്നങ്കിൽ കഴിഞ്ഞ വർഷവും ഇത്തവണയും ഒന്നാം സ്ഥാനം തന്നെയാണ്. മൂന്നും മലബാർ മേഖല ക്ഷീരോൽപാദക യൂണിയനു കീഴിലുള്ള വയനാടൻ സംഘങ്ങൾ. രാജ്യത്താകെയുള്ള 2 ലക്ഷത്തിലേറെ ക്ഷീരസംഘങ്ങളിൽ നിന്നു മത്സരിക്കാൻ യോഗ്യത നേടിയത് 1770 ക്ഷീരസംഘങ്ങൾ മാത്രം. അവയിൽനിന്നു ചുരുക്കപ്പട്ടികയിലെത്തിയ 20 ക്ഷീരസംഘങ്ങളുടെ പ്രവർത്തനം വിശദമായി പരിശോധി ച്ചശേഷം പുൽപള്ളി സംഘത്തെ തിരഞ്ഞെടുക്കുകയായിരുന്നു. അന്തിമ പട്ടികയിലെത്തിയ 20 സംഘങ്ങളിൽ ഏഴും കേരളത്തിൽ നിന്നാണെന്നതും ശ്രദ്ധേയം. ലക്ഷക്കണക്കിനു ലീറ്റർ പാൽ സംഭരിക്കുകയും ഉൽപന്നങ്ങളാക്കുകയും ചെയ്യുന്ന അമുലിന്റെയും മറ്റും സംഘങ്ങളെ മറികടക്കാൻ വയനാട്ടിലെ സംഘങ്ങൾക്കു കഴിയുന്നത് എങ്ങനെയെന്നല്ലേ? ക്ഷീരസംഘമെന്നാൽ ബിസിനസ് മാത്രമല്ല, ക്ഷേമപ്രവർത്തനങ്ങൾ കൂടിയാണെന്ന തിരിച്ചറിവുതന്നെ കാരണമെന്നു പുൽപള്ളി സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി.

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Listen

Translate

Share

-
+

Change font size