कोशिश गोल्ड - मुक्त
വറ്റുകാലത്തും വരുമാനം നൽകും ക്ഷീരസംഘം
KARSHAKASREE
|January 01,2024
വയനാടിനു വീണ്ടുമൊരു ഗോപാൽരത്ന
-
ഇന്ത്യയിലെ ഏറ്റവും മികച്ച ക്ഷീരസംഘം എവിടെ? ഗുജറാത്തിലോ ഉത്തർപ്രദേശിലോ? എന്നാൽ അവിടെയെങ്ങുമല്ല, ഇങ്ങു കേരളത്തിൽ, വയനാട്ടിലെ പുൽപള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിനാണ് ഇക്കൊല്ലവും ഇന്ത്യയിലെ ഏറ്റവും മികച്ച ക്ഷീരസംഘത്തിനുളള ഗോപാൽരത്ന അവാർഡ്.
പശുവളർത്തലിലും ക്ഷീരോൽപാദനത്തിലുമൊക്ക വടക്കേ ഇന്ത്യക്കാരാണ് കേമന്മാർ എന്ന പൊതുവിചാരം പൊളിച്ചുകൊണ്ടാണ് വയനാടൻ കർഷകരുടെ ഹാട്രിക് വിജയം. ഈ ദേശീയ അവാർഡ് തുടർച്ചയായി മൂന്നാം തവണയാണ് വയനാട്ടിലേക്കെത്തുന്നത്. രണ്ടു വർഷം മുൻപ് ദേശിയ തലത്തിൽ രണ്ടാം സ്ഥാനമായിരുന്നങ്കിൽ കഴിഞ്ഞ വർഷവും ഇത്തവണയും ഒന്നാം സ്ഥാനം തന്നെയാണ്. മൂന്നും മലബാർ മേഖല ക്ഷീരോൽപാദക യൂണിയനു കീഴിലുള്ള വയനാടൻ സംഘങ്ങൾ. രാജ്യത്താകെയുള്ള 2 ലക്ഷത്തിലേറെ ക്ഷീരസംഘങ്ങളിൽ നിന്നു മത്സരിക്കാൻ യോഗ്യത നേടിയത് 1770 ക്ഷീരസംഘങ്ങൾ മാത്രം. അവയിൽനിന്നു ചുരുക്കപ്പട്ടികയിലെത്തിയ 20 ക്ഷീരസംഘങ്ങളുടെ പ്രവർത്തനം വിശദമായി പരിശോധി ച്ചശേഷം പുൽപള്ളി സംഘത്തെ തിരഞ്ഞെടുക്കുകയായിരുന്നു. അന്തിമ പട്ടികയിലെത്തിയ 20 സംഘങ്ങളിൽ ഏഴും കേരളത്തിൽ നിന്നാണെന്നതും ശ്രദ്ധേയം. ലക്ഷക്കണക്കിനു ലീറ്റർ പാൽ സംഭരിക്കുകയും ഉൽപന്നങ്ങളാക്കുകയും ചെയ്യുന്ന അമുലിന്റെയും മറ്റും സംഘങ്ങളെ മറികടക്കാൻ വയനാട്ടിലെ സംഘങ്ങൾക്കു കഴിയുന്നത് എങ്ങനെയെന്നല്ലേ? ക്ഷീരസംഘമെന്നാൽ ബിസിനസ് മാത്രമല്ല, ക്ഷേമപ്രവർത്തനങ്ങൾ കൂടിയാണെന്ന തിരിച്ചറിവുതന്നെ കാരണമെന്നു പുൽപള്ളി സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി.
यह कहानी KARSHAKASREE के January 01,2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
KARSHAKASREE से और कहानियाँ
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Listen
Translate
Change font size
