Try GOLD - Free
തരിശുഭൂമിയിൽ വിളഞ്ഞ ഹരിതവിസ്മയം
KARSHAKASREE
|October 01, 2023
നഴ്സറിയും കൃഷിയും കേറ്ററിങ്ങുംവരെ വിജയകരമായി നടത്തുന്നു
പടിഞ്ഞാറെ കൊല്ലം ഹരിതലക്ഷ്മിയിൽ തക്കാളിയുടെയും മുളകിന്റെയും വഴുതനയുടെയും വെണ്ടയുടെയും പയറിന്റെയും ഒക്കെ തൈകൾ വളരുന്നത് കൃഷിയിടങ്ങളിലേക്കു മാത്രമല്ല, ഒരു സ്വപ്നത്തിലേക്കു കൂടിയാണ്. സംഘാംഗങ്ങളായ19 വനിതകൾ അടുത്തുതന്നെ തായ്ലൻഡിലേക്കു നടത്തുന്ന യാത്രയുടെ ചെലവു കണ്ടെത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്കും ഇവിടെ മുളയ്ക്കുന്ന തൈകളുടെ വേരു പൊടിക്കുന്നുണ്ട്. 30, 000 ൽ തുടങ്ങി പ തിവർഷം15 ലക്ഷത്തോളം പച്ചക്കറിത്തൈകൾ ഉൽപാദിപ്പിച്ച് വിപണനം നടത്തുന്ന നിലയിലേക്കു വളർന്നിരിക്കുന്നു. കൊല്ലം മേടമുക്കിലെ ഹരിതലക്ഷ്മി സ്വാശ്രയസംഘത്തിന്റെ നഴ്സറി സംരംഭം.
എട്ടു വർഷം കൊണ്ട് നിവർന്നു നിൽക്കാൻ തക്ക കരുത്തു നേടിയ ഈ വനിതാ കൂട്ടായ്മയുടെ പിറവി തന്നെ യാദൃച്ഛികം. സംഘം സെക്രട്ടറി എം. രാജശ്രീയുടെ വീടിന്റെ മട്ടുപ്പാവിലെ പച്ചക്കറിക്കൃഷിയിടം 2015 ഓഗസ്റ്റിൽ സന്ദർശിച്ച സ്ഥലം കൃഷിഭവനിലെ ഉദ്യോഗസ്ഥരാണ് ഈ ഹരിതവിജയത്തിനു വിത്തിട്ടത്. അവർ നൽകിയ ആശയം അധ്യാപകരും വിരമിച്ച അധ്യാപകരും വീട്ടമ്മമാരും ഉൾപ്പെടുന്ന പെൺകൂട്ടായ്മയുടെ മനസ്സിലേക്കും തുടർന്ന് മണ്ണിലേക്കും രാജശ്രീ പറിച്ചുനട്ടതോടെ 2015 ഓഗസ്റ്റ് 22ന് ഹരിതലക്ഷ്മി പിറന്നു.
This story is from the October 01, 2023 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Translate
Change font size

