استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة
The Perfect Holiday Gift Gift Now

തരിശുഭൂമിയിൽ വിളഞ്ഞ ഹരിതവിസ്മയം

October 01, 2023

|

KARSHAKASREE

നഴ്സറിയും കൃഷിയും കേറ്ററിങ്ങുംവരെ വിജയകരമായി നടത്തുന്നു

- ഡി. ജയകൃഷ്ണൻ

തരിശുഭൂമിയിൽ വിളഞ്ഞ ഹരിതവിസ്മയം

പടിഞ്ഞാറെ കൊല്ലം ഹരിതലക്ഷ്മിയിൽ തക്കാളിയുടെയും മുളകിന്റെയും വഴുതനയുടെയും വെണ്ടയുടെയും പയറിന്റെയും ഒക്കെ തൈകൾ വളരുന്നത് കൃഷിയിടങ്ങളിലേക്കു മാത്രമല്ല, ഒരു സ്വപ്നത്തിലേക്കു കൂടിയാണ്. സംഘാംഗങ്ങളായ19 വനിതകൾ അടുത്തുതന്നെ തായ്ലൻഡിലേക്കു നടത്തുന്ന യാത്രയുടെ ചെലവു കണ്ടെത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്കും ഇവിടെ മുളയ്ക്കുന്ന തൈകളുടെ വേരു പൊടിക്കുന്നുണ്ട്. 30, 000 ൽ തുടങ്ങി പ തിവർഷം15 ലക്ഷത്തോളം പച്ചക്കറിത്തൈകൾ ഉൽപാദിപ്പിച്ച് വിപണനം നടത്തുന്ന നിലയിലേക്കു വളർന്നിരിക്കുന്നു. കൊല്ലം മേടമുക്കിലെ ഹരിതലക്ഷ്മി സ്വാശ്രയസംഘത്തിന്റെ നഴ്സറി സംരംഭം.

എട്ടു വർഷം കൊണ്ട് നിവർന്നു നിൽക്കാൻ തക്ക കരുത്തു നേടിയ ഈ വനിതാ കൂട്ടായ്മയുടെ പിറവി തന്നെ യാദൃച്ഛികം. സംഘം സെക്രട്ടറി എം. രാജശ്രീയുടെ വീടിന്റെ മട്ടുപ്പാവിലെ പച്ചക്കറിക്കൃഷിയിടം 2015 ഓഗസ്റ്റിൽ സന്ദർശിച്ച സ്ഥലം കൃഷിഭവനിലെ ഉദ്യോഗസ്ഥരാണ് ഈ ഹരിതവിജയത്തിനു വിത്തിട്ടത്. അവർ നൽകിയ ആശയം അധ്യാപകരും വിരമിച്ച അധ്യാപകരും വീട്ടമ്മമാരും ഉൾപ്പെടുന്ന പെൺകൂട്ടായ്മയുടെ മനസ്സിലേക്കും തുടർന്ന് മണ്ണിലേക്കും രാജശ്രീ പറിച്ചുനട്ടതോടെ 2015 ഓഗസ്റ്റ് 22ന് ഹരിതലക്ഷ്മി പിറന്നു.

المزيد من القصص من KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Translate

Share

-
+

Change font size

Holiday offer front
Holiday offer back