Try GOLD - Free

സാമ്പിൾ ചെയ്തു പഠിക്കാം വിപണിയറിഞ്ഞു വിത്തിടാം

KARSHAKASREE

|

October 01, 2022

പുത്തൻ ആശയങ്ങളിലൂടെ പച്ചക്കറിക്കൃഷിക്ക് വ്യത്യസ്തമായ മാനം നൽകുന്നു 

- നിഷാദ് ചേർത്തല, ആലപ്പുഴ

സാമ്പിൾ ചെയ്തു പഠിക്കാം വിപണിയറിഞ്ഞു വിത്തിടാം

പച്ചക്കറി ഉൽപാദനത്തിനും വിപണനത്തിനുമായി പ്രത്യേകം കമ്പനിയുണ്ടാക്കിയ കർഷകനാണ് നിഷാദ്. ബിസിനസ് പങ്കാളിയെ വിപണനം ഏൽപിച്ചശേഷം പൂർണമായി ഉൽപാദനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നുവെന്നതാണ് നേട്ടം. മാരാരി ഫ്രഷ് എന്ന ബ്രാൻഡിനു കീഴിൽ ലാർജ് ഫോർമാറ്റ് കൃഷിയുടെ വേറിട്ട മാതൃക സൃഷ്ടിക്കാനുള്ള ഈ സംരംഭത്തിനു പിന്നിൽ 6 വർഷത്തെ അനുഭവസമ്പത്തുണ്ട്.

ചേർത്തലയിലും കൊഴിഞ്ഞാമ്പാറയിലുമായി 13.5 ഏക്കറിലാണ് നിഷാദിന്റെ കൃഷി. പപ്പായ മുതൽ പാവൽ വരെ 14 ഇനങ്ങളാണ് രണ്ടിടത്തുമായി ഉൽപാദിപ്പിക്കുന്നത്. ചേർത്തലയിലെ കൃഷിയിടത്തിൽ പപ്പായ, ചുവന്ന ചീര, മുളക് എന്നിവ മാത്രമേയുള്ളൂ. ബാക്കി ഉൽപാദനം കൊഴിഞ്ഞാമ്പാറയിലും. ഒരു വർഷത്തെ ആകെ ഉൽപാദനം ശരാശരി130 ടൺ വരും. എന്നാൽ ദിവസേനയുള്ള ഉൽപാദനം ശരാശരി അര ടൺ മാത്രം. ഈ രീതിയിൽ ഉൽ പാദനം ക്രമീകരിക്കുന്നതുകൊണ്ടാണ് 365 ദിവസവും വിപണിയിൽ പച്ചക്കറി എത്തിക്കാൻ കഴിയുന്നത്. കഴിഞ്ഞ വർഷം പച്ചക്കറിക്കൃഷിയിലെ വിറ്റുവരവ് 39 ലക്ഷം രൂപയാണെന്ന് നിഷാദ്. ലുലു ഉൾപ്പെടെ, കൊച്ചിയിലെ 6 സൂപ്പർ മാർക്കറ്റുകളിൽ മാരാരി ഫ്രഷ് എത്തിക്കുന്നുണ്ട്.

ട്രയൽകൃഷി ആവശ്യം

MORE STORIES FROM KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Translate

Share

-
+

Change font size