പച്ചക്കറി ഉൽപാദനത്തിനും വിപണനത്തിനുമായി പ്രത്യേകം കമ്പനിയുണ്ടാക്കിയ കർഷകനാണ് നിഷാദ്. ബിസിനസ് പങ്കാളിയെ വിപണനം ഏൽപിച്ചശേഷം പൂർണമായി ഉൽപാദനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നുവെന്നതാണ് നേട്ടം. മാരാരി ഫ്രഷ് എന്ന ബ്രാൻഡിനു കീഴിൽ ലാർജ് ഫോർമാറ്റ് കൃഷിയുടെ വേറിട്ട മാതൃക സൃഷ്ടിക്കാനുള്ള ഈ സംരംഭത്തിനു പിന്നിൽ 6 വർഷത്തെ അനുഭവസമ്പത്തുണ്ട്.
ചേർത്തലയിലും കൊഴിഞ്ഞാമ്പാറയിലുമായി 13.5 ഏക്കറിലാണ് നിഷാദിന്റെ കൃഷി. പപ്പായ മുതൽ പാവൽ വരെ 14 ഇനങ്ങളാണ് രണ്ടിടത്തുമായി ഉൽപാദിപ്പിക്കുന്നത്. ചേർത്തലയിലെ കൃഷിയിടത്തിൽ പപ്പായ, ചുവന്ന ചീര, മുളക് എന്നിവ മാത്രമേയുള്ളൂ. ബാക്കി ഉൽപാദനം കൊഴിഞ്ഞാമ്പാറയിലും. ഒരു വർഷത്തെ ആകെ ഉൽപാദനം ശരാശരി130 ടൺ വരും. എന്നാൽ ദിവസേനയുള്ള ഉൽപാദനം ശരാശരി അര ടൺ മാത്രം. ഈ രീതിയിൽ ഉൽ പാദനം ക്രമീകരിക്കുന്നതുകൊണ്ടാണ് 365 ദിവസവും വിപണിയിൽ പച്ചക്കറി എത്തിക്കാൻ കഴിയുന്നത്. കഴിഞ്ഞ വർഷം പച്ചക്കറിക്കൃഷിയിലെ വിറ്റുവരവ് 39 ലക്ഷം രൂപയാണെന്ന് നിഷാദ്. ലുലു ഉൾപ്പെടെ, കൊച്ചിയിലെ 6 സൂപ്പർ മാർക്കറ്റുകളിൽ മാരാരി ഫ്രഷ് എത്തിക്കുന്നുണ്ട്.
ട്രയൽകൃഷി ആവശ്യം
Diese Geschichte stammt aus der October 01, 2022-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 01, 2022-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ