നായപരിശീലനത്തിൽ ആശാന്മാരുടെ ആശാൻ
KARSHAKASREE
|September 01, 2022
ബിഎസ്എഫിൽ ഡോഗ് ട്രെയിനറായിരുന്നു സഞ്ജയൻ
കണ്ടാൽ ഭയങ്കരന്മാരായ നായ്കൾ ഉടമ പറയുന്നത് അതേ പടി അനുസരിക്കുന്നത് കണ്ടിട്ടില്ലേ? ഉടമയുടെ മനസ്സറിഞ്ഞു പെരുമാറാൻ നായ്ക്കളെ പ്രാപ്തരാക്കുന്നത് ചെറുപ്പത്തിൽത്തന്നെ ലഭിക്കുന്ന പരിശീലനമാണ്. നായ്ക്കൾക്കു പരിശീലനം നൽകുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട് ഇന്നു നമ്മുടെ നാട്ടിൽ. എന്നാൽ ഇവിടെയൊക്കെയുള്ള പരിശീലകരിൽ മിക്കവരുടെയും ഗുരു ഒരാൾ തന്നെ. കെ.പി. സഞ്ജയൻ എന്ന സൂപ്പർ ട്രെയിനർ. ശ്വാനപരിശീലനത്തിൽ 32 വർഷത്തെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം 2008 ലാണ് പരിശീലകരെ പഠിപ്പിക്കാനിറങ്ങിയത്.
പട്ടാളച്ചിട്ടയിൽ പരിശീലനം
സഞ്ജയൻ ബിഎസ്എഫിൽ പ്രവേശിച്ച കാലത്ത് അണ്ടർ ട്രെയിനികളായവർക്ക് നാഷനൽ ട്രെയിനിങ് സെന്റർ ഫോർ ഡോഗ്സ് ബിഎസ്എഫ് തെക്കൻപുരിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നു. അങ്ങനെ നായ്ക്കളോട് താൽപര്യം തോന്നി. പരിശീലനം പൂർത്തിയാക്കി പഞ്ചാബ് അതിർത്തിയിൽ നിയോഗിക്കപ്പെട്ടു. തുടർന്ന് 1990ൽ ശ്വാന പരിശീലന കോഴ്സ് ചെയ്യാൻ അവസരം ലഭിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവ്. നാഷനൽ ട്രെയിനിങ് സെന്റർ ഫോർ ഡോഗ്സ് ബിഎസ്എഫ് തെക്കൻ പുരിൽ തിരിച്ചുവന്ന് ഡോഗ് ട്രെയിനിങ് പഠിച്ചു. നല്ല ഗ്രേഡിൽ പാസായി. പിന്നാലെ അവിടെത്തന്നെ ഇൻസ്ട്രക്ടർ ആയി. അങ്ങനെ 1990 മുതൽ ശ്വാന പരിശീലനമേഖലയിൽ സജീവമായെന്നു സഞ്ജയൻ.
This story is from the September 01, 2022 edition of KARSHAKASREE.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Translate
Change font size

