നായപരിശീലനത്തിൽ ആശാന്മാരുടെ ആശാൻ
KARSHAKASREE|September 01, 2022
 ബിഎസ്എഫിൽ ഡോഗ് ട്രെയിനറായിരുന്നു സഞ്ജയൻ
ഐബിൻ കാണ്ടാവനം
നായപരിശീലനത്തിൽ ആശാന്മാരുടെ ആശാൻ

കണ്ടാൽ ഭയങ്കരന്മാരായ നായ്കൾ ഉടമ പറയുന്നത് അതേ പടി അനുസരിക്കുന്നത് കണ്ടിട്ടില്ലേ? ഉടമയുടെ മനസ്സറിഞ്ഞു പെരുമാറാൻ നായ്ക്കളെ പ്രാപ്തരാക്കുന്നത് ചെറുപ്പത്തിൽത്തന്നെ ലഭിക്കുന്ന പരിശീലനമാണ്. നായ്ക്കൾക്കു പരിശീലനം നൽകുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട് ഇന്നു നമ്മുടെ നാട്ടിൽ. എന്നാൽ ഇവിടെയൊക്കെയുള്ള പരിശീലകരിൽ മിക്കവരുടെയും ഗുരു ഒരാൾ തന്നെ. കെ.പി. സഞ്ജയൻ എന്ന സൂപ്പർ ട്രെയിനർ. ശ്വാനപരിശീലനത്തിൽ 32 വർഷത്തെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം 2008 ലാണ് പരിശീലകരെ പഠിപ്പിക്കാനിറങ്ങിയത്.

പട്ടാളച്ചിട്ടയിൽ പരിശീലനം

സഞ്ജയൻ ബിഎസ്എഫിൽ പ്രവേശിച്ച കാലത്ത് അണ്ടർ ട്രെയിനികളായവർക്ക് നാഷനൽ ട്രെയിനിങ് സെന്റർ ഫോർ ഡോഗ്സ് ബിഎസ്എഫ് തെക്കൻപുരിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നു. അങ്ങനെ നായ്ക്കളോട് താൽപര്യം തോന്നി. പരിശീലനം പൂർത്തിയാക്കി പഞ്ചാബ് അതിർത്തിയിൽ നിയോഗിക്കപ്പെട്ടു. തുടർന്ന് 1990ൽ ശ്വാന പരിശീലന കോഴ്സ് ചെയ്യാൻ അവസരം ലഭിച്ചതാണ്  ജീവിതത്തിലെ വഴിത്തിരിവ്. നാഷനൽ ട്രെയിനിങ് സെന്റർ ഫോർ ഡോഗ്സ് ബിഎസ്എഫ് തെക്കൻ പുരിൽ തിരിച്ചുവന്ന് ഡോഗ് ട്രെയിനിങ് പഠിച്ചു. നല്ല ഗ്രേഡിൽ പാസായി. പിന്നാലെ അവിടെത്തന്നെ ഇൻസ്ട്രക്ടർ ആയി. അങ്ങനെ 1990 മുതൽ ശ്വാന പരിശീലനമേഖലയിൽ സജീവമായെന്നു സഞ്ജയൻ.

Esta historia es de la edición September 01, 2022 de KARSHAKASREE.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición September 01, 2022 de KARSHAKASREE.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE KARSHAKASREEVer todo
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 minutos  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 minutos  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 minutos  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 minutos  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024