Try GOLD - Free
അമ്മപ്പേരുള്ളവർ
Manorama Weekly
|January 31, 2026
കഥക്കൂട്ട്
പിള്ള എന്ന പൈതൃകപ്പേര് സ്ത്രീ കൾക്കും ഉണ്ടായിരുന്ന ഒരു കാലമുണ്ട്. സി.വി. രാമൻ പിള്ളയുടെ ഭാര്യയുടെ പേര് കാർത്യായനിപ്പിള്ള ജാനകിപ്പിള്ള എന്നായി രുന്നു. ആകാശവാണി മേധാവി ജി.പി.എസ് നായരുടെ അമ്മയുടെ പേർ കാർത്യായനിപ്പിള്ള പാർവതിപ്പിള്ള എന്നും.
മൂപ്പനുസരിച്ച് പേരു മാറുന്നവരാണ് പാ ലിയത്ത് കുടുംബാംഗങ്ങൾ. പാലിയത്തെ പിള്ളമാരായ പെൺകുട്ടികൾ മുതിർന്നാൽ “കുഞ്ഞമ്മമാരാവും. "കുട്ടൻമാരായ ആൺ കുട്ടികൾ വലുതായാൽ അച്ചന്മാരാകും. പാലിയത്തച്ചൻ. ഗായകൻ പി. ജയചന്ദ്രൻ ആദ്യം ജയൻകുട്ടൻ ആയിരുന്നു.
വൈദ്യമഠത്തിൽ ചെറിയ നാരായണൻ വൈദ്യ എന്നു പേരുള്ളവരെല്ലാം പ്രധാനന്മാരാവുമ്പോൾ വലിയ നാരായണന്മാരാവും. പക്ഷേ, കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു മഹാ വൈദ്യൻ അങ്ങനെ പേരു മാറ്റാൻ വിസമ്മതിച്ച് ചെറിയ നാരായണൻ നമ്പൂതിരിയായി തുടർന്നു.
എം.ടി. വാസുദേവൻ നായർക്ക് നായർ എന്ന പൈതൃകപ്പേര് തുടക്കത്തിൽ ഇല്ലായിരുന്നു. കോളജ് റജിസ്റ്ററിൽപ്പോലും അദ്ദേഹം എം.ടി. വാസുദേവൻ മാത്രമായിരുന്നു. ലേഖനങ്ങൾ എഴുതിത്തുടങ്ങിയപ്പോ ൾ എംടി പേര് എം.ടി. വാസുദേവൻ നായർ എന്നു പരിഷ്കരിക്കുകയായിരുന്നു. പത്രം ഓഫിസിൽ തന്റെ ലേഖനവും കഥയും കെകാര്യം ചെയ്യുന്നവൻ താനൊരു മുതിർന്നയാളാണെന്നു വിചാരിക്കട്ടെ എന്ന സദുദ്ദേശ്യം മാത്രമായിരുന്നു അതിന്റെ പിന്നിലു ണ്ടായിരുന്നതെന്ന് എംടി പറയുന്നു
This story is from the January 31, 2026 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Manorama Weekly
ഇനിയും
അമ്മയ്ക്ക് വലിയ സന്തോഷമാണ്. അച്ഛൻ നിറഞ്ഞുനിന്ന മേഖലയിൽ മക്കൾ ആരെങ്കിലും വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു
4 mins
March 07, 2026
Manorama Weekly
നായ്ക്കളെ കുളിപ്പിക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
March 07, 2026
Manorama Weekly
ടിക്കറ്റ് വച്ച് പ്രസംഗം
കഥക്കൂട്ട്
2 mins
March 07, 2026
Manorama Weekly
ജോർജ് തോമസ് സാറും സർഗവേദിയും
വഴിവിളക്കുകൾ
1 mins
March 07, 2026
Listen
Translate
Change font size
