Facebook Pixel കൊതിയൂറും വിഭവങ്ങൾ | Manorama Weekly - entertainment - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

November 01, 2025

ചെമ്മീൻ മുരിങ്ങയ്ക്ക ചാറ്

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

ചെമ്മീൻ 10 എണ്ണം, മുരിങ്ങയ്ക്ക് 2 എണ്ണം, എണ്ണ 2 ടേബിൾ സ്പൂൺ കടുക് അര ടീസ്പൂൺ, ഉലുവ അര ടീസ്പൂൺ, തക്കാളി 2 എണ്ണം, പച്ചമുളക് 3 എണ്ണം, ചു വന്നുള്ളി 5 എണ്ണം, മുളകുപൊടി ഒരു ടീ സ്പൂൺ, മല്ലിപ്പൊടി ഒന്നര ടീസ്പൂൺ, മഞ്ഞൾപൊടി ഒരു ടീസ്പൂൺ, തേങ്ങ ചിരകിയത് ഒരു കപ്പ്, കറിവേപ്പില കുറ ച്ച്, വെള്ളം ഒരു കപ്പ്, ഉപ്പു പാകത്തിന്.

തയാറാക്കുന്ന വിധം

മൺപാത്രത്തിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച് അരിഞ്ഞ ത ക്കാളി, പച്ചമുളക് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ശേഷം വൃത്തിയാക്കിയ ചെമ്മീൻ, മുളകുപൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവയിട്ട് 2 മിനിറ്റ് വഴറ്റി വെള്ളം ഒഴിച്ച് തിളപ്പിക്കണം. പകുതി വെന്തു വരുമ്പോൾ മുരിങ്ങയ്ക്ക ചേർത്തു വേവിക്കുക. ശേഷം തേങ്ങ ചിരകിയതും ഉള്ളിയും ചേർത്ത് അരച്ച് കറിയിലൊഴിച്ചു നല്ല പോലെ ഇളക്കി തിളച്ചു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം.

MORE STORIES FROM Manorama Weekly

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Listen

Translate

Share

-
+

Change font size